Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]
ആക്കിയേ?"അവളുടെ ഭാവമാറ്റം ഗായത്രിയും ഒന്ന് ഞെട്ടി.
അറിയില്ല,ഇടിച്ചു വീഴ്ത്തിയതാ.മാഷ് ഇപ്പൊ അതിന് പുറകെയാ.മുന്നേ വിളിച്ചതും അതിനാ.
മതി,ഇപ്പൊ വ്യക്തമാണ്.ഇനി എന്ത് വേണം എന്നെനിക്കറിയാം.അച്ഛൻ എത്തുന്നതിനു മുന്നേ അവന് മുന്നിൽ ഞാൻ എത്തും.ഇത് ഏറ്റവനെ ഒന്ന് കാണണം എനിക്ക്. അതു കഴിഞ്ഞ് ഏൽപ്പിച്ചവനെയും.
ചേച്ചി..........
ഗായത്രി....വേണ്ട.ഇത് എന്റെ ജീവനാ അറിയാല്ലോ നിനക്ക്.ഇത് ഇവന് വേണ്ടി ആയിരുന്നു ഈ അറ്റാക്ക്. അത് കണ്ടുനിൽക്കാൻ എനിക്കാവില്ല. അവൾ വേഗം ഫോൺ എടുത്തു ഡയല് ചെയ്തു. *** വിവരം ഇല്ലാത്ത നാറികൾ.ഏത്രവട്ടം പറഞ്ഞു അവനെ ഒറ്റക്ക് പുറത്ത് കിട്ടും അന്ന് മതി എന്ന്.ഇപ്പൊ കാര്യം കീഴ്മേൽ മറിഞ്ഞു.
അതു പിന്നെ സർ.....
നിന്റെയൊക്കെ ഒരൊറ്റ ബുദ്ധിമോശം കൊണ്ട് നഷ്ടം വരുന്നത് എനിക്ക് മാത്രം.പറഞ്ഞത് അതുപോലെ ചെയ്യണം അല്ലാത്തവർ ഇനി വേണ്ട ഇരുട്ടിന്റെ മറവിൽ നിന്നും മങ്ങിയ വെളിച്ചത്തിലേക്ക് വന്ന അയാളുടെ തോക്ക് ഗർജ്ജിച്ചു.മുന്നിലായി രണ്ട് ശവങ്ങൾ.....
തുടരും ആൽബി.
💬 Comments
View all comments