0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]

Author : alby Read All Parts 661

താമസിപ്പിക്കണോ ഇനിയും.

ഓഹ് ധൃതി ആണോ.ഒന്ന് നേരെ നിക്ക് ആദ്യം.ഒരു പെണ്ണിന്റെ മുന്നിൽ വന്ന് നിൽക്കാനും വേണം കൂട്ടിന് മദ്യവും ഇവനെപ്പോലൊരു നഭുംസക ജന്മവും.

ടീ നീ.......ഗോവിന്ദ് നിന്ന് തിളച്ചു.

എന്ത് ധൈര്യത്തിൽ കിടന്ന് തിളക്കുവാ.എന്ത് യോഗ്യതയുണ്ട് നിനക്ക്.

നിന്നെ താലി കെട്ടിയതാ എന്റെ യോഗ്യത.അത് നിന്റെ കഴുത്തിൽ ഇപ്പൊഴുമുണ്ട്.

"താലിയുടെ വില അറിയാത്ത നീ തന്നെ അത് പറയുമ്പോൾ,നിന്നോട് പുഴുത്ത പട്ടിയേക്കാൾ അറപ്പാ എനിക്ക്."അവൾ ശംഭുവിന്റെ കൈ പിടിച്ചു.ആ താലിയവൾ അവന്റെ കയ്യിൽ വച്ചു."പൊട്ടിച്ചെടുക്ക് നീയിത്. ഇതിന്റെ അധികാരത്തിലും അവകാശത്തിലും അല്ലെ ഈ നായ കിടന്ന് കുറക്കുന്നത്"

നീയത് പൊട്ടിക്കുവോ.......എന്ന് ഒച്ച പുറത്തു വന്നതും ഗോവിന്ദിന്റെ മുഖത്തുതന്നെ അതുവന്നു വീണതും ഒന്നിച്ചായിരുന്നു.

ദാ കിടക്കുന്നു നീ കെട്ടിയ താലി.ഇനി നിനക്കെന്താ ഇവിടെ കാര്യം.

ഓഹ് അപ്പൊ കാമുകനൊപ്പം വാഴാം എന്നാണോ.അതും എന്റെ താലിയും പൊട്ടിച്ചെറിഞ്ഞിട്ട് ഈ വീട്ടില്.

അതെ.അത് തന്നാണ് ഉദ്ദേശം.പിന്നെ ഞാനിനി ജീവിക്കും ഒരാണിന്റെ കൂടെ അല്ലാതെ നിന്നെപ്പോലെ രണ്ടും കെട്ട ഒരുത്തന്റെ കൂടെയല്ല.പിന്നെ എനിക്ക് ഇവന്റെ കൂടെ ജീവിക്കാൻ ഈ വീട് തന്നെ വേണമെന്നില്ല.അതിനുള്ളത് എനിക്കുണ്ട്.

തടി കേടാവുമല്ലോ മോളെ.

അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.തടി കേടാകുമെങ്കിൽ അത് തന്റെയാവും വില്ല്യം.ഇറച്ചിയിൽ മണ്ണ് പറ്റണ്ടേൽ ചെല്ല്.

ഒ..ഭീഷണി,ഗോവിന്ദ് നിന്റെ ഭാര്യയുടെ ഭീഷണി അതും എന്നോട്.അറിയുമോ നിനക്ക്.കുറേ നാളായുള്ള ആഗ്രഹം മനസ്സിൽ കിടക്കുന്നു.ഇന്ന് നിന്നെ കൂട്ടിന് തരാൻ തന്നെയാ ഇവൻ എന്നെയും ഇങ്ങോട്ട് കൂട്ടിയത്.അത്ര കൊതിച്ചു വന്നിട്ട് കിട്ടാതെ പോയാൽ എങ്ങനാ.അത് കൊണ്ട് മോളിങ്‌ വാ. ഇവന് കമ്പനി ഗോവിന്ദ് കൊടുക്കും.

വെറുതെയാ

💬 Comments

View all comments