0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]

Author : alby Read All Parts 421

ഒരു ചിത്രമാവാൻ ആണ് നിനക്കാഗ്രഹം എങ്കിൽ ആവാം.അല്ല ഇനിയും ജീവിക്കാനാണ് എങ്കിൽ കാത്തിരുന്നെ പറ്റു.

അങ്ങ് പറഞ്ഞുവരുന്നത്........

അതുതന്നെ,പുറത്തിറങ്ങിയ അവന് കിട്ടിയ ഭാഗ്യം,........"വീണ".......... മാധവന്റെ മരുമകൾ.ആർക്കും പിടികൊടുക്കാതെ ചിലതവിടെ നടക്കുന്നുണ്ട് ഭൈരവാ.എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ ഇന്നവൾ അവന്റെ പെണ്ണാ.അത് തന്നെയാണ് അവന്റെ ബലവും.

അപ്പൊ എളുപ്പമായി.അവിടെ ആരെങ്കിലും അറിഞ്ഞാൽ അതോടെ അവൻ തീരും.

ഞാൻ പറഞ്ഞു,എനിക്ക്‌ നിന്റെ ഉപദേശം വേണ്ട എന്ന്.മാധവൻ അറിഞ്ഞാൽ ഒന്നും സംഭവിക്കില്ല, കൂടിയാൽ ആ തറവാട്ടിൽ നിന്നും പുറത്താക്കും.ഒപ്പം അവളും കാണും. പിന്നെ അവർ ജീവിക്കും,അവളുടെ വീട്ടിൽ.........പിന്നെ തൊടാൻ കിട്ടില്ല.

അങ്ങുന്നേ........ എന്തൊക്കെയാ പറയുന്നത്.എനിക്കൊന്നും അങ്ങ്....

തത്കാലം ഇത്രയും മനസിലാക്കൂ. എടുത്ത് ചാടി ഒന്നും ചെയ്യരുത്.ചുറ്റും അവനോ അവളോ അറിയാതെ അവർക്ക് സുരക്ഷയുണ്ട്.വെറുതെ നെഞ്ചിൽ ഉണ്ട കേറ്റണോ നിനക്ക്.

മ്മ്മ്..........

അവസരം വരും,കാത്തിരിക്കണം അതാണ് ബുദ്ധിയുള്ളവർ ചെയ്യുക. വീണുകിട്ടുന്ന അവസരം മുതലാക്കൂ. ഇപ്പൊ ഒന്ന് ചെയ്യുക,അവന്റെ നീക്കം മനസിലാക്കുക.എന്ത് വേണമെന്ന് വഴിയെ പറയാം. ***** കിള്ളിമംഗലം എക്സ്പോർട്ടെഴ്സ്. എം ഡി യുടെ പുതിയ ചേഷ്ട്ടകൾ സ്ത്രീകളെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.അക്കൗണ്ടന്റ് മേരിക്കുട്ടിയും സഹികെട്ട് ആട്ടിയിട്ട് പുറത്തേക്ക് നടക്കുമ്പോൾ ഗോവിന്ദ് അഭിമാനത്തിന് ക്ഷതമേറ്റ് ഉത്തരം കിട്ടാത്ത ചോദ്യവുമായി ഇരിക്കുന്നു. അവിടേക്കാണ് വില്ല്യം കടന്നുവന്നത്.

എന്താ ബ്രോ ആകെയൊരു വൈക്ലഭ്യം?

ഒന്നും പറയണ്ട ബ്രോ,ആ നായിന്റെ മോൻ തന്ന പണി ഇങ്ങനെയൊരു കുരിശാകും എന്ന് കരുതിയില്ല.ഇപ്പൊ പെണ്ണുങ്ങളുടെ മുന്നിൽ മാനം പോകുന്ന അവസ്ഥ.

കണ്ടു ആ മേരിക്കുട്ടി ചീത്തയും വിളിച്ചു ഇറങ്ങിപ്പോകുന്നത്.ഒരു കാര്യം പറയാം ഈ അവസ്ഥയില് ഇവിടെ നിന്നാൽ അത്‌ പണിയാവും.

എനിക്കും തോന്നാതെയില്ല.ആകെ

💬 Comments

View all comments