Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
വേദനയൊന്നും കാണില്ല.അതുമവൻ
സഹിക്കും.എന്നുവച്ച് അതിന്റെ പേരിൽ ഇവനോട് ഒട്ടാൻ നിന്നാൽ അതാരായാലും ശരി ഞാൻ ഇങ്ങനെയൊക്കെ പെരുമാറൂ.വേണ്ടി വന്നാൽ ഒന്ന് താരനും വീണ മടിക്കില്ല
അതെ........ഇത് എന്റെ വീടാണ്.
ഈ പേടിപ്പീരൊക്കെ സ്വന്തം വീട്ടില് മതി.പിന്നെ ഇവനെ നോക്കുന്നത് ഞാനാ,ചിലപ്പോൾ തുടച്ചുകൊടുത്തു എന്നൊക്കെ വരും അതിന് മാധവൻ മാഷിന്റെ മരുമോൾക്ക് എന്താ കാര്യം
"എനിക്കെന്താ കാര്യമെന്നോ......"
പറഞ്ഞുതുടങ്ങിയ വീണ പെട്ടെന്ന് സ്വിച്ചിട്ടപോലെ വാക്കുകൾ വിഴുങ്ങി.
"എന്തെ.....നാവിറങ്ങിപ്പൊയോ.എന്താ കാര്യമെന്ന് പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ"
"ഇവന്റെയടുക്കൽ ആരും കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് തന്നെ"
"കാരണം?എന്താ ഗോവിന്ദിന്റെ ഭാര്യക്ക് ജോലിക്കാരനായ ശംഭുവിന്റെ കാര്യത്തിൽ ഇത്ര താല്പര്യം തോന്നാൻ?"
"അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല"
"ബോധിപ്പിച്ചേ പറ്റൂ.ഇത്രയും കാലം നിങ്ങൾക്കു വേണ്ടി ജോലിചെയ്തു.
ആ ഇവനോട് ഒരു രാത്രിയിൽ ഇറങ്ങി പോകാൻ പറയുക.എന്നിട്ട് ഒടുക്കം
അവനെന്തെങ്കിലും പറ്റിക്കിടക്കുമ്പോ
വന്നു കുറച്ചു ഷോ കാണിക്കുക.ഇത് കുറേ കണ്ടിട്ടുള്ളതാ മോളെ."
"ശരിയാ........അന്നങ്ങനെ പറ്റിപ്പൊയി.
ഇപ്പൊ വന്നതും തിരിച്ചു കൊണ്ടു പോകാൻ തന്നെയാ.പക്ഷെ അതിന് ഇടയിൽ അവന്റെ മേലെ അവകാശം പറയാനോ കേറി ഒട്ടാനോ നോക്കിയാ
.......ഈ വീണയെ ശരിക്കറിയില്ല നിനക്ക്"
"ചിലപ്പോൾ ഒട്ടിയെന്നിരിക്കും,കൂടെ കിടന്നുവെന്നും വരും.അതിന് തനിക്ക് എന്താ ഇത്ര പ്രശ്നം.പിന്നെ ഈ അവസ്ഥയിൽ ഇവനെ ഇവിടുന്ന് കൊണ്ടുപോകുന്നത് എനിക്കൊന്ന് കാണണം.ഇനി അസുഖം മാറിയാലും ഇവനിവിടെത്തന്നെ കാണും."
"ഡി.....നിന്നെ ഞാൻ"വീണ സുനന്ദക്ക്
നേരെ കൈചൂണ്ടി.
"ഒന്നടങ്ങ് കൊച്ചമ്മേ.....ഇതെന്റെ വീടാണ്.കൈ ചൂണ്ടുന്നതും ആജ്ഞാപിക്കുന്നതും ഒക്കെ അങ്ങ് തറവാട്ടിൽ മതി.എന്റെയടുത്തു വേണ്ട"
ഞാൻ വന്നത് ഇവനെ കൊണ്ടുപോകാനാണ്.ഇറങ്ങുമ്പോൾ ഇവൻ കൂടെ കാണുകയും ചെയ്യും.
തടയാൻ
💬 Comments
View all comments