0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 724
അനുമതി തേടി.സ്ഥലം എസ് ഐ പെർമിറ്റ് ചെയ്തതും രണ്ടു പോലീസുകാരോട് ഒപ്പം ഗോവിന്ദ് തന്റെ ഫ്ലാറ്റിലെത്തി. വഴിയിൽ കണ്ടവരൊക്കെ വല്ലാതെ നോക്കുന്നത് ഗൗനിക്കാതെ ഗോവിന്ദ് പോലീസിന്റെ സാന്നിധ്യത്തിൽ തനിക്ക് അവശ്യം വേണ്ട വകകളും എടുത്തിറങ്ങി.കൂടെ വന്നവർക്ക് രണ്ടായിരത്തിന്റെ ഓരോ നോട്ടും പോക്കറ്റിൽ വച്ചുകൊടുത്തു.അവർ പോയതും ഗോവിന്ദ് ബാഗുമെടുത്തു പാർക്കിങിലേക്ക് നടക്കവെ അപ്പാർട്ട്മെന്റിന് മുന്നിൽ ഒരു ജീപ്പ് ചീറിപ്പാഞ്ഞു വന്നുനിന്നു പിന്നാലെ ഒരു ജാഗ്വറും........വളരെ വേഗത്തിൽ വന്നു ബ്രേക്ക്‌ ഇട്ട ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഗോവിന്ദ് അതെ പോലെ തന്നെ മറുവശത്തേക്ക് തിരിഞ്ഞു.പതിയെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ,ആ ഞെട്ടലിനിടയിൽ കയ്യിൽ നിന്നും താഴെ വീണ ബാഗുമെടുത്തു പതിയെ നടന്നു. വണ്ടി മനസിലായതും ഗോവിന്ദ് ഒന്ന് ഞെട്ടി.ആളെ തിരിച്ചറിഞ്ഞ ഗോവിന്ദ് പെട്ടന്ന് തന്നെ അവിടെ നിന്നും തടി രക്ഷിക്കാനുള്ള വഴിയാണ് നോക്കിയത്.പാർക്കിങിൽ നിന്നും കാറും എടുത്തു പുറത്തേക്ക് വരുമ്പോൾ ചെട്ടിയാർ കാറിൽ ചാരി നിന്ന് മുറുക്കാൻ ചവക്കുകയാണ്. ജീപ്പിലുള്ളവർ അകത്തേക്ക് പോയി എന്നവനൂഹിച്ചു.ഇവിടെന്താ സംഭവം എന്നറിയാൻ അല്പം മസില് പിടിച്ചു ചെട്ടിയാറുടെ നേർക്ക് വന്ന അപ്പാർട്ട്മെന്റ് സെക്രട്ടറിയെ ഒന്ന് നോക്കിയതെയുള്ളൂ.......അയാൾ ഒന്നും മിണ്ടാതെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് അല്പം മാറി നിന്നു. ചെട്ടിയാരുടെ ശ്രദ്ധ സെക്രട്ടറിയുടെ നേർക്ക് പതിഞ്ഞ ഗ്യാപ്പിൽ ഗോവിന്ദ് വണ്ടി റോഡിലെത്തിച്ചിരുന്നു.തന്റെ കൂട്ടാളികൾ തിരിച്ചെത്തിയപ്പോൾ, വരവിന്റെ ഫലം നിരാശയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ചെട്ടിയാർ മുഷ്ടി ചുരുട്ടി കാറിലിടിച്ചു. നഗരത്തിൽ നിന്നും പുറത്തേക്ക് മാറി ഒരു ലോഡ്ജിലാണ് ഗോവിന്ദിപ്പോൾ. അധികം ആരും ശ്രദ്ധിക്കാത്ത ഒരിടം അതായിരുന്നു ഉദ്ദേശവും.ഒരുവിധം ചെട്ടിയാരുടെ കണ്ണിൽ പെടാതെ തടിയൂരിയെങ്കിലും ഇപ്പോഴുമയാൾ ഒരു

💬 Comments

View all comments