Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
തന്നാൽ എന്ത് തന്നെ കിട്ടിയാലും കുടിക്കുവോ?"വീണയുടെ വക മറുചോദ്യം.
"ഞാൻ പറഞ്ഞല്ലോ പെണ്ണെ.ഇനി ഉണ്ടാവില്ല."
ഒന്നും മിണ്ടാതെ വീണ കയറിക്കിടന്നു
അവന് മുഖം കൊടുത്തതെയില്ല.
"ഒന്നിങ്ങോട്ട് നോക്കെന്റെ പെണ്ണെ, ഞാൻ പറയട്ടെ......."
അവൾക്കരികിലിരുന്നുകൊണ്ട് ശംഭു കെഞ്ചുകയായിരുന്നു.അവൾ പിണങ്ങുന്നത് അവന് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.മദ്യം അവനെ കീഴ്പ്പെടുത്തിത്തുടങ്ങിയ സമയം.അത് പറയുമ്പോൾ അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു."എനിക്കൊന്നും കേൾക്കണ്ട.കുടിച്ചു നടക്കുന്നയാളെ കാണുകയും വേണ്ട"
അവൾ കട്ടായം പറഞ്ഞു.
വീണയങ്ങനെ പറഞ്ഞത് അവനെ ഒന്നുലച്ചു."ഞാൻ പോകുവാ. ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ ശംഭു ഇവിടുണ്ടാവില്ല."എങ്ങനെയൊ പറഞ്ഞൊപ്പിച്ചശേഷം എണീക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ അവൾ പിടുത്തമിട്ടുകഴിഞ്ഞിരുന്നു.
"അതെ........ നമ്മുടെ മോനോട് പറഞ്ഞിട്ട് അവൻ സമ്മതിക്കുമെങ്കിൽ മാത്രം അവന്റെ അമ്മയെ വിട്ടു പൊക്കോ."ഒരു ചെറു കുസൃതിയോടെ അവൾ അവന്റെ കൈ തന്റെ വയറിലേക്ക് ചേർത്തു
കൊണ്ട് പറഞ്ഞു.
"പിണങ്ങിയോ എന്റെ ചെക്കൻ" ഒരു മിണ്ടാട്ടവും ഇല്ലാതെ അവൻ നിൽക്കുന്നതുകണ്ട് വീണ ചോദിച്ചു.
പക്ഷെ അതിനുള്ള മറുപടി അവന്റെ നിറഞ്ഞ കണ്ണുകളായിരുന്നു.
"അയ്യേ......... എന്റെ ചെക്കൻ കരയുവാ?"അവളവനെ തന്റെ മാറിലേക്ക് കിടത്തി.
"നീ പിണങ്ങിയാൽ എനിക്ക് സഹിക്കില്ല പെണ്ണെ. ഒന്ന് തല്ലിയാൽ ഇത്രയും സങ്കടമില്ല."അത് കേട്ടതും അവളവനെ ഒന്നുകൂടി ഇറുക്കി പുണർന്നു.
"ഈ ചെക്കൻ..........എന്റെ ശംഭുനെ ഒന്ന് പേടിപ്പിച്ചു നിർത്തണേൽ എനിക്ക് ഇതല്ലേ ഒരു മാർഗമുള്ളൂ, ഈ പിണക്കം.വേറെ എങ്ങനെ പറഞ്ഞാലും വഴങ്ങിത്തരില്ലല്ലൊ ഈ സാധനം.എന്ത് ചെയ്യാം നാട്ടില് പുലിക്കുട്ടിയാ,ദാ ഭാര്യ ഒന്ന് പിണങ്ങി എന്നും പറഞ്ഞു കരഞ്ഞു കൂവുന്നത് "അവളുടെ കളിയാക്കൽ കേട്ട് ഒന്ന് ചമ്മിയ അവൻ അത് മറക്കാനായി എന്നപോലെ അവളുടെ മുലയിൽ തന്നെ ഒരു കടി
💬 Comments
View all comments