0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 599
വച്ചുകൊടുത്തു. "നൊന്തുട്ടോ ശംഭുസെ.നമ്മുടെ മോൻ വന്നു ചോദിക്കുമ്പോൾ എന്തെടുത്തു കൊടുക്കും ഇങ്ങനെ കടിച്ചുപറിച്ചു കളയാനാണെങ്കിൽ." "മോനല്ല...... മോളാ." "അയ്യടാ.......ഇതെന്റെ മോനാ.മോളെ വേണേൽ പിന്നെ ആലോചിക്കാട്ടൊ." "......മ്മ്മ്മ്മ്......."ഒന്ന് മൂളിക്കൊണ്ട് കടിച്ചയിടത്തിൽ അവനൊരു ഉമ്മ കൊടുത്തു. "നോക്കിയേ.........എന്താ ചെക്കന്റെ ഒരു സന്തോഷം." അവളുടെ മുന്നിൽ മാത്രം അവനിൽ വരുന്ന നാണം,അത് തോന്നിയ നിമിഷം അവനവളുടെ മലയിടുക്കിൽ മുഖം പൂഴ്ത്തി.അവളുടെ വയറിൽ പതിയെ തലോടിക്കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി,ഒപ്പം അവളും. ***** സമയം സന്ധ്യയോടടുക്കുന്നു.ശംഭു
എണീക്കുമ്പോൾ വീണയടുത്തില്ല. ബാത്‌റൂമിൽ പൈപ്പ് തുറന്നു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റ വീണ കുളിക്കുവാനായി കയറിയതാണെന്ന് അവൻ മനസിലാക്കി.ശംഭു എണീറ്റ് അയഞ്ഞുകിടന്ന മുണ്ടുമുറുക്കി ഫോണുമെടുത്തു പുറത്തേക്കിറങ്ങി വരാന്തയിൽ ചെന്നിരുന്നു.തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഒരു നിമിഷം ഓർത്തിരുന്ന അവന്റെ ഫോണിലേക്ക് അവൻ കുറച്ചു സമയമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന കാൾ വന്നുചേർന്നു.ശംഭു ഫോൺ കാത്തുകളോട് ചേർത്തു."വർമ്മാജിഎവിടെയെന്ന് പിടികിട്ടി.ആളിപ്പോൾ...."മറുതലക്കൽ നിന്നും കേട്ട വാർത്തയറിഞ്ഞ് ശംഭുവിന്റെ മുഖം തെളിഞ്ഞു ഒപ്പം വലിഞ്ഞുമുറുകുകയും ചെയ്തു. ********** തുടരും ആൽബി

💬 Comments

View all comments