0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Author : alby Read All Parts 605
അർത്ഥം മനസ്സിലാവാതെ അയാളെ തന്നെ നോക്കിയിരിക്കുമ്പോൾ ആദ്യമായി ഗോവിന്ദന്റെ മുഖത്തു ഭീതിയുടെ നിഴൽ വീഴുന്നത് രാജീവ്‌ തിരിച്ചറിഞ്ഞു. "വർമ്മാ ജി" ഏതോ ഒരോർമ്മയിൽ ഗോവിന്ദനത് പറയുമ്പോൾ അതാര് എന്ന് സ്വയം ചോദിച്ചുകൊണ്ട് രാജീവും.തന്നോടു പറയാത്ത ചിലത് ഇപ്പോഴും ഗോവിന്ദിനുള്ളിലുണ്ടെന്ന് രാജീവ് മനസ്സിലാക്കുകയായിരുന്നു. ************ തുടരും ആൽബി.

💬 Comments

View all comments