Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
മുറിയിലേക്ക് കയറി.
"അളിയൻ ഈ കറക്കം ഒക്കെ ഒന്ന് നിർത്തു.കൂടെ നിൽക്കേണ്ട സമയം ഇങ്ങനെ ഉഴപ്പരുത്."നീറ്റായി തന്റെ പ്രിയപ്പെട്ട ബ്രാൻഡ് വിസ്കിയുടെ കഴുത്തുപൊട്ടിച്ചു ഒഴിച്ചശേഷം ഒന്ന് സലീമിനും നീട്ടിക്കൊണ്ട് രാജീവ് പറഞ്ഞു.
"ഒരാഴ്ച്ച കൂടി കഴിയട്ടെ അളിയാ. അല്ലേലും ഓഫീസ് ജോലിയല്ലെ എനിക്കിപ്പോൾ പറ്റൂ."
"പറ്റില്ലളിയാ.മാക്സിമം രണ്ട് ദിവസം കൂടി.ജോയിൻ ചെയ്യണം.അളിയന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സ്ഥിതിയാണ്.മറ്റു കാര്യങ്ങളും ഗോവിന്ദൻ പറഞ്ഞുകാണുമല്ലോ."
"ചിലത്........പിന്നെ ആ തലയുടെ കേസും.ഇന്ന് എങ്ങോ പോകും നാളെ വന്നിട്ട് ഇതുവഴി വരാം എന്ന് പറഞ്ഞു വച്ചു."
രാജീവനൊന്ന് മൂളി.കുറച്ചു സമയം സലീമിനൊപ്പം ചിലവിട്ടപ്പോൾ മദ്യം അവരുടെ സംസാരത്തിന് സപ്പോർട്ട് നൽകിയപ്പോൾ രാജീവന്റെ മനസ്സ് ഒന്നയഞ്ഞു.ഒന്ന് റിലാക്സ് ആയി ഭക്ഷണവും കഴിഞ്ഞ് മുറിയിലെത്തുമ്പോൾ സാഹില ഉറക്കം പിടിച്ചിരുന്നു.
പക്ഷെ രാജീവൻ മൂടിലായിരുന്നു.
വന്നപ്പോഴുള്ള സാഹിലയുടെ നിപ്പും ഭാവവും അവന്റെ അരക്കെട്ടിന് തീ പിടിപ്പിച്ചിരുന്നു.സാഹിലയുടെ രുചിയറിയുവാൻ അയാൾ കൊതിച്ചു
വന്ന നിമിഷം,ഉറക്കത്തിൽ നിന്നും അവളെ ഉണർത്താൻ ശ്രമിച്ചു എങ്കിലും നിരാശയായിരുന്നു ഫലം.
കൂടാതെ കുഞ്ഞുണർന്നതും കൂടെ ആയപ്പോൾ അതങ്ങ് മറക്കേണ്ടി വന്നു രാജീവന്.സാഹിലയെപ്പോലെ അരക്കെട്ടിന് തൃപ്തി നൽകാൻ കഴിയാതെ ഉറക്കം പിടിക്കേണ്ടിയും വന്നു രാജീവന്.
*****
വീണ തന്റെ ലാപ് ടോപ്പിൽ ധൃതി പിടിച്ചുള്ള പണിയിലാണ്.ഇടക്ക് ആരെയോ ഫോൺ ചെയ്യുന്നുണ്ട്.
ഫോണിലൂടെ ഓരോ ആവശ്യം പറയുകയാണവൾ.അത് ലഭിക്കാതെ വരുമ്പോൾ കണ്ണ് പൊട്ടുന്ന ചീത്തയും
സുനന്ദ നൽകിയ പെൻഡ്രൈവ് അത് ലാപ്പിൽ കണക്ട് ചെയ്തിരിക്കുന്നത് ശംഭു ശ്രദ്ധിച്ചു."അപ്പൊ അതാണ്. "
അവളുടെ പെരുമാറ്റം കണ്ട് ശംഭു മനസ്സിലോർത്തു.ഒരു പിടിവള്ളി അതിലുണ്ട് എന്ന പ്രതീക്ഷയിലാണ് വീണ.
"എന്റെ
💬 Comments
View all comments