Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
കണ്ടില്ലെന്ന് നടിക്കുക.നമ്മുക്ക് വേണ്ടിയല്ലേ സലിം"
"ഒരു സംശയം.........നിനക്കും ചന്ദ്രചൂഡനും മാധവൻ എതിരാളി ആണ്.അതിന് കാരണങ്ങളുമുണ്ട്.
പക്ഷെ സാഹില........അവളെങ്ങനെ നിങ്ങൾക്കൊപ്പം.ഞാൻ അറിഞ്ഞത് വച്ച് സാഹിലക്ക് അളിയനോടാണ് പക.അവളെ വച്ച് സമ്പാദിച്ചതിന് ആരും ചോദിക്കാനുണ്ടാവരുത്,അത് അവൾക്കും മക്കൾക്കും ഒറ്റക്ക് വേണമെന്ന ചിന്ത.അതിൽ നിന്നും ഉടലെടുത്ത പകയാണവൾക്ക്.
രാജീവന്റെ രണ്ടാം ഭാര്യയാണ് താൻ എന്നുള്ളതും തനിക്കും കുഞ്ഞിനും ഒരവകാശവും അവിടെ ഇല്ലെന്ന തിരിച്ചറിവും അവളുടെ വെറുപ്പ് കൂട്ടിയതെയുള്ളൂ.തനിക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമായിരുന്നു എന്നവൾ
മനസിലാക്കിയപ്പോൾ അവളിലെ പക ആളിക്കത്തി.ഒടുക്കം തന്നെ കാഴ്ചവച്ചു നേടിയതൊക്കെ മാറ്റിക്കൊടുക്കണം എന്ന ആവശ്യം ഉയർന്നതും,ഇപ്പോൾ അതങ്ങനെ പുകഞ്ഞുനിൽക്കുന്നതും രാജീവനെ ഒഴിവാക്കി സേഫ് ആകുക എന്ന സ്ഥിതിയിൽ സാഹിലയെ എത്തിച്ചു."
"ശരിയാണ് രാജീവ്.എനിക്കറിയാം, വിധവയായ അവളെ കണ്ട് കൊതി കയറിയ രാജീവന് അവളൊരു കഴപ്പ് തീർക്കാനുള്ള വഴി മാത്രമായിരുന്നു.
ഒടുവിൽ തലയിലായപ്പോൾ സഹിച്ചേ പറ്റു എന്ന സ്ഥിതിയും.ഒരു കൊഴുത്ത പെണ്ണിനെ കിട്ടിയത് തന്റെ നേട്ടത്തിന് ഉപയോഗിക്കാൻ തന്നെ രാജീവ് തീരുമാനിക്കുകയായിരുന്നു.തന്റെ ഭാര്യയെയും മക്കളെയും സേഫ് ആയി ബാംഗ്ലൂർക്ക് മാറ്റിപ്പാർപ്പിച്ചു.
അവരെ കൺവിൻസ് ചെയ്യാനും അവനായി.അല്ലെങ്കിലും അവൾ അങ്ങനെയാണ്,ഭർത്താവിന്റെ ദുർനടപ്പിൽ എതിർപ്പില്ലാത്ത ഒരുവൾ.
എന്തിന് അവൾക്ക് രണ്ട് ഭർത്താക്കൻമാരായിരുന്നു എന്ന് ഏത്രപേർക്കറിയാം.
ആരും വിശ്വസിക്കില്ല രഘുവിന്റെയും രാജീവന്റെയും ഭാര്യ ഒന്നാണെന്ന്. അവരുടെ ധർമ്മപത്നി.ഇന്ന് രഘു ഇല്ല എന്നത് മറ്റൊരു വശം.അതാണ് രാജീവനും ഭാര്യക്കും ഇത്രയും പക.
അങ്ങനെയുള്ള രാജീവ് സാഹിലയെ ഉപയോഗിച്ച് തന്റെ സമ്പാദ്യം വർധിപ്പിക്കുകയായിരുന്നു.ആദ്യം എതിർപ്പായിരുന്നു ഒടുവിൽ അവൾ വഴങ്ങി.എല്ലാം അവളുടെ പേരിൽ എഴുതിയപ്പോൾ വിശ്വസിച്ചു, എന്തിനും തയ്യാറായി.തനിക്കും കുഞ്ഞിനും വേണ്ടിയാണല്ലോ എന്ന് കരുതി സമാധാനിച്ചു.
പക്ഷെ എല്ലാം
💬 Comments
View all comments