Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]
സുനന്ദ. പിന്നെ ഇടക്ക് അവര് പോലും അറിയാതെ സാവിത്രിയെയും ശംഭുവിനെയും വരെ അയാൾ ഇതിലേക്കെത്തിച്ചു.രഘുവിന് സാവിത്രിയെ നൽകിയതുപോലും ഇന്ന് മാർക്കറ്റിലുണ്ട്."
"ഒരു കാര്യം കൂടി.എന്താണ് ഇപ്പോൾ മാധവന് ശംഭുവിനോട് ഒരിഷ്ട്ടക്കേട്?"
"ആദ്യമൊക്കെ ശംഭുവിനെ നല്ല ഇഷ്ട്ടമായിരുന്നു.സാവിത്രിയുടെ കുടുംബത്തിലാണ് അവന്റെ പിറവിയെന്നത് അയാൾക്ക് ഒരു ഇഷ്ട്ടക്കേടുണ്ടാക്കി.അത്രക്ക് പക ഇപ്പോഴും സാവിത്രിയുടെ കുടുംബത്തോട് മാധവനുണ്ട്.
പക്ഷെ സാവിത്രിയോടും ഗായത്രിയോടും അത് കാട്ടുന്നുമില്ല.
പിന്നെ വീണയവിടെ എത്തിയത് മുതൽ ഒരു നോട്ടം അവളിലും ഉണ്ടായിരുന്നു.അവളെ ഒപ്പം കൂട്ടിയാൽ കിട്ടുന്ന മൈലേജ്.
പിന്നെ ഗോവിന്ദൻ ഗേ ആയതും സ്വന്തം കുഞ്ഞല്ലാത്തതും ഒരു കാരണമായി.തന്റെ പാരമ്പര്യം ഗായത്രി കാക്കും എന്നായിരുന്നു.
"വീണയെ സാവധാനം ശംഭുവിൽ എത്തിക്കുക,ശേഷം രഹസ്യമായും പിന്നീട് പരസ്യമായും ഞങ്ങളുടെ കളിപ്പാവയാക്കുക എന്നതായിരുന്നു ഉദ്ദേശം.പക്ഷെ ഗോവിന്ദുമായുള്ള അകൽച്ചയും മാധവൻ ഉദ്ദേശിക്കാത്ത വിധം ശംഭുവുമായുള്ള വീണയുടെ ബന്ധം വളർന്നതും ഞങ്ങളെ പിന്നോട്ടടിച്ചു.അത് ശംഭുവിനോട് വെറുപ്പുണ്ടായിരുന്നത് പകയാക്കി
അവൻ തിരിഞ്ഞാലോ എന്നത് അയാളെ ഭയപ്പെടുത്തുന്നുണ്ട്.
ശംഭു ഒരു ബലമാണ് മാധവന്.
അതാണ് വിടാതെ പിടിച്ചിരിക്കുന്നതും."
"അപ്പോ സുരയും കമാലും? രുദ്ര ചോദിച്ചു.
"അതൊക്കെ ശംഭുവഴിയുള്ള കോൺടാക്ട് ആണ്.ശംഭു മറിഞ്ഞാൽ അവരും തിരിയുമോ എന്ന ഭയം.അതാണ് ശംഭു ഇപ്പോഴും കൂടെ.കച്ചവടത്തിന് മണി പവർ മാത്രം പോരല്ലോ."
ചിത്ര ചോദിച്ചു.
ഒന്ന് മൂളിക്കൊണ്ട് രുദ്ര എണീറ്റു.
അപ്പോഴും ചിത്രയിൽ നിന്ന് വേദനയുടെ സ്വരം ഉയരുന്നുണ്ടായിരുന്നു.ചോര പൊടിയുന്നുമുണ്ട്.നല്ല ചൂട് ചോരയുടെ മണം ആസ്വദിച്ചുകൊണ്ട് രുദ്ര പുറത്തേക്ക് നടന്നു.അവളെ ഹോസ്പിറ്റലിൽ എത്തിക്കേണ്ട ചുമതല കത്രീനയും ഏറ്റെടുത്തു.
*******
വിക്രമൻ.......കത്രീനയെന്ന തടസ്സം എങ്ങനെ തരണം ചെയ്യും എന്ന ചിന്തയിലായിരുന്നു.പീറ്ററും
കോശിയും അയാൾക്കൊപ്പമുണ്ട്.
മേലധികാരികളോട്
💬 Comments
View all comments