Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]
ഒരു സ്ത്രീ എന്റെ മുന്നിലെത്തി.ആ കുട്ടിയുടെ അമ്മ.അവർ എന്റെ മുഖത്ത് കാറിത്തുപ്പി.സ്ത്രീയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു എന്ന് തോന്നിയ നിമിഷം.ഭർത്താവിന്റെ കാമം ശമിപ്പിക്കാൻ കഴിയാത്തവൾ. അഴുക്കുചാലിൽ വീണുപോയൊരു ഫീൽ.അത്രയും അപമാനത്താൽ ഉരുകിയ നിമിഷം.അവരുടെ ആക്രോശങ്ങൾ കേൾക്കുമ്പോൾ പുഴു ചവച്ചു മെത്തേക്ക് തുപ്പുന്ന ഫീൽ.ഹ്യൂമൻ വേസ്റ്റ് മേത്തു പുരട്ടിയാൽ എന്താവും നമ്മുടെ വികാരം അത്രയും എക്സ്ട്രീമിൽ അവർ അപമാനിച്ചു.തലകുനിച്ചു എങ്ങനെയൊ ഞാൻ ഫ്ലാറ്റിൽ എത്തി വാതിൽ ലോക്ക് ചെയ്തു.
അല്ല ചേച്ചി,എങ്ങനെ പിടിക്കപ്പെട്ടു അവിടെവച്ച്.
ഞാൻ പറഞ്ഞില്ലേ, വർമ്മാജി. മകന്റെ പെട്ടെന്നുള്ള പേടിയുടെ കാരണം തിരക്കി ഒരു സൈക്കാട്രിക് കൗൺസിലിംഗ് നടത്തി.ശരിയാവും എന്നായിരുന്നു വിശ്വാസം.അവിടെ ആ കുട്ടിയെ ഹിപ്നോട്ടിസത്തിന് വിധേയനാക്കി.അവനെ പലപ്പോഴും ഉപയോച്ചിട്ടുണ്ടത്രെ.അദ്ദേഹത്തിന്റെ പരാതിയും ഡോക്ടറുടെ റിപ്പോർട്ടും വച്ചു കേസ് ഫയൽ ചെയ്തു. അതും ബാലപീഡനത്തിന്.
എന്നിട്ട് കേസിൽ നിന്നും എങ്ങനെ രക്ഷപെട്ടു?
അതും ഒരു കഥയാ,എന്റെ കന്യകാത്വം പണയം വച്ചതിന്റെ കഥ. കേൾക്കണോ നിനക്ക്.
ചേച്ചി.......
അതേടാ,അന്ന് ഗോവിന്ദിനെ കൊണ്ടുപോയതിൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്ന അവസ്ഥ.പലരെയും വിളിച്ചു.കാര്യം അറിഞ്ഞപ്പോൾ കൂട്ടുകാർ പിന്നോട്ട് വലിഞ്ഞു.ഒടുവിൽ ആ പോലീസ് സ്റ്റേഷനിൽ ഞാൻ ഒറ്റക്ക്.
അതു പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.ഒന്ന് ശാന്തമായപ്പോൾ അവൾ പറഞ്ഞു തുടങ്ങി.
അന്ന് എങ്ങനെയൊ അന്വേഷിച്ചു സ്റ്റേഷനിൽ എത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു.അവിടെ ഏതൊക്കെയോ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഞാൻ പാറാവ് നിന്ന ആളോട് കാര്യം തിരക്കി എസ് പി നേരിട്ട് ചോദ്യം ചെയ്യുകയാണത്രെ.പുറംലോകം കാണാൻ പാടുപെടും എന്നാണ് അയാൾ പറഞ്ഞത്.ഞാൻ പുറത്തുതന്നെനിന്നു.ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥൻ പുറത്തുവന്നപ്പോൾ ഞാൻ അയാളോട് കാര്യം തിരക്കി. അയാൾ എന്നെയും കൂട്ടി
💬 Comments
View all comments