0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]

Author : alby Read All Parts 917

കാബിനിൽ കയറി.ഒരാജാനുബാഹു.കണ്ണുകൾ ചുവന്നുതുടുത്തു വായിൽ സദാ പാനും ചവച്ചു അതിന്റെ കറ കിറിയിലൂടെ ഒലിച്ചിറങ്ങുന്നു.എന്നെ കണ്ടയാൾ വെളുക്കെ ചിരിച്ചു. കറ പിടിച്ചു വൃത്തികെട്ട പല്ലുകൾ. വിശന്നിരുന്ന സിംഹത്തിന്റെ മുന്നിൽ ഇരയെ കിട്ടിയ സന്തോഷത്തോടെ അയാൾ മോണകാട്ടി ചിരിച്ചു. അയാൾ ഫോൺ എടുത്താരെയോ വിളിച്ചു.പെട്ടെന്നുതന്നെ ഒരാൾ ഗോവിന്ദിനെയും കൂട്ടി അകത്തേക്ക് വന്നു.

നോക്ക് മാഡം ബാലപീഡനം അതാണ് ചാർജ്.പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.

സർ,ഇതിലിപ്പോ എന്താ ചെയ്യാൻ കഴിയുക.

നിങ്ങൾക്കൊരു വക്കീലിനെ വക്കാം. വാദിക്കാം.പക്ഷെ പ്രത്യേകിച്ച് കാര്യം ഒന്നുമില്ല.ജാമ്യം പോലും കിട്ടില്ല.

സർ ഞാൻ പരിചയമുള്ള ഒന്നുരണ്ട് ലോയേഴ്സിനെ കണ്ടിരുന്നു.കാര്യം അറിഞ്ഞപ്പോൾ അവരും പിന്നോട്ടായി.സഹായിക്കണം.

മാഡം കേസ് സ്ട്രോങ്ങ്‌ ആണ് കക്ഷി യും.ദൃസാക്ഷികളില്ല.ഉള്ളത് ഒരു പരാതിയും ഒരു മെഡിക്കൽ റിപ്പോർട്ടും.കൂടാതെ ഡോക്ടറുടെ മൊഴിയും.ഡോക്ടർ എനിക്ക് പരിചയം ഉള്ളയാളാണ്.പക്ഷെ.

സർ പണം എത്രവേണം.പറഞ്ഞാൽ മതി.എപ്പോ, എങ്ങനെ.

ഫോൺ നമ്പർ എഴുതിവച്ചിട്ട് പോകൂ. ടോട്ടൽ 25 ലാക്ക്.നാളെ ഈ സമയം. സ്ഥലം മെസ്സേജ് ചെയ്യും.അവിടെ എത്തണം.അവിടെവച്ചു പണം തന്ന് ഇവനെയും കൂട്ടി പൊയ്ക്കോ.

അത്രയും പണം എങ്ങനെ ഒപ്പിച്ചു. ഇതൊന്നും വീട്ടിൽ അറിയിച്ചില്ലേ.

ഇല്ല,അറിയിച്ചില്ല.പിന്നെ പണം എന്റെ അച്ഛൻ എന്റെ പേരിൽ ഇട്ടിരുന്നതിൽ നിന്നും വലിച്ചു.

എന്നിട്ട്.....

അന്ന് വൈകിട്ട് നാലുമണി ആയിക്കാണും.ഒരു ടെക്സ്റ്റ്‌ മെസ്സേജ് കിട്ടി.നോയിഡയിലുള്ള ഒരു ഗസ്റ്റ്‌ ഹൌസിന്റെ.കൃത്യം ആറുമണിക്ക് ഞാൻ അവിടെയെത്തി.അവിടെ ഞാൻ സംസാരിച്ച എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും ഉണ്ടായിരുന്നു.ഒപ്പം ഗോവിന്ദും.അവർ പണം വാങ്ങി,തിട്ടപ്പെടുത്തിയശേഷം പറഞ്ഞുതുടങ്ങി.

ഒരു ചെറിയ കാര്യം കൂടെ.പക്ഷെ നിന്റെ ഹസ് ഇവിടെ വേണ്ട.അയാളെ അങ്ങ് വിട്ടേക്കാം അല്ലെ.

സർ

💬 Comments

View all comments