0%

Chapter Title : ഷംന ആന്റി 1 [Zayn x] [Updated]

Author : Zayn x Read All Parts 249.3K

അക്ഷര തെറ്റുകൾ കാണും അത് മനസ്സിലാക്കി വായിക്കുക. 🙏

' ആദിത്യൻ 'KSRTC

ബസ് സ്റ്റാൻഡിൽ കൂടി തിരുവനന്തപുരത്തേക്കുള്ള ബസ് നോക്കി നടക്കുകയാണ്.

തിരുവനന്തപുരത്തുള്ള അവന്റെ മൂത്ത മാമന്റെ മകളുടെ കല്യാണത്തിന് പോകുകയാണ് ആദി. എല്ലാവരും ഒന്ന് രണ്ട് ദിവസം മുമ്പേ അവിടെ ഹാജരായി കാണുമെന്ന് അവന് അറിയാമായിരുന്നു.

തനിക്കും പോകണമെന്നുണ്ടായിരുന്നെങ്കിലും തന്റെ അവസാനത്തെ എക്സാം ആയിരുന്നു ഇന്ന് രാവിലെ അതും കൂടെ കഴിഞ്ഞശേഷം ഉച്ചതിരിഞ്ഞുള്ള ബസ്സിൽ തിരുവനന്തപുരത്തേക്ക് പോകാൻ ആയിരുന്നു ആദിയുടെ പ്ലാൻ.

അങ്ങനെ തിരുവനന്തപുരം ബസ് കണ്ടു പിടിച്ച

ആദി ഒരു ഒഴിഞ്ഞ രണ്ടുപേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റിൽ കയറിയിരുന്നു.

അങ്ങനെ കുറച്ചുനേരം കൊണ്ട് തന്നെ ബസ് സ്റ്റാൻഡിൽ നിന്നും എടുത്തിരുന്നു.

അങ്ങനെ രണ്ടു മണിക്കൂർ യാത്ര കൊണ്ട് 'ആദി 'തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.

ബസ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയ ആദി തൊട്ടടുത്ത് തന്നെയുള്ള ഒരു ഓട്ടോ സ്റ്റാൻഡിലേക്ക് പോയി ഓട്ടോ പിടിച്ച്.

സിറ്റിയിൽ നിന്നും മാറി തന്റെ മാമന്റെ വീട്ടിലേക്ക് യാത്ര തുടർന്നു.

അങ്ങനെ ഏതാണ്ട് ഓട്ടോയിലും അരമുക്കാൽ മണിക്കൂർ യാത്രയ്ക്കുശേഷം അവൻ മാമന്റെ വീട്ടിൽ എത്തിച്ചേർന്നു.

ഒരു കല്യാണ വീടിന്റെ എല്ലാം മോഡിയും

തിരക്കുകളും അവിടെ കാണാൻ കഴിയുമായിരുന്നു.

അങ്ങനെ ആദി അവന്റെ വസ്ത്രങ്ങൾ അടങ്ങിയ ബാഗുമായി വീട്ടിലേക്ക് കയറി.

ആദ്യം തന്നെ ചെന്ന് പെട്ടത് മാമന്റെ മൂത്ത മകൾ' സൂര്യ ചേച്ചിയുടെ' ഭർത്താവായ 'മനോജ് ചേട്ടന്റെ 'മുൻപിലേക്ക് ആണ്.

ആ..'ആദി ' നീ വന്നോ നീയൊരു കാര്യം ചെയ്യ് ബാഗ് വെച്ചിട്ട് വാ നമുക്ക് നാളത്തേക്കുള്ള മുല്ലപ്പൂ വാങ്ങാൻ പോണം

💬 Comments

View all comments