0%

Chapter Title : ഷംന ആന്റി 1 [Zayn x] [Updated]

Author : Zayn x Read All Parts 242K

അവൻ ഒരു ഒഴിക്കൽ മട്ടിൽ പറഞ്ഞു.

അല്ല ഇനി എന്ത് കോഴ്സ് എടുക്കാൻ ആണ് നിന്റെ തീരുമാനം?.

അങ്ങനെ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല ആദ്യം റിസൾട്ട് വരട്ടെ അത് കഴിഞ്ഞിട്ട് മാർക്ക് നോക്കി തീരുമാനിക്കണം എന്തെടുക്കണമെന്ന്.

അല്ല കല്യാണപ്പെണ്ണ് എന്തിയേ ആദി "കല്യാണ പെണ്ണായ ആര്യയെ തിരക്കി".

അവള് ദാ അവളുടെ കൂട്ടുകാരികളോട് സംസാരിച്ചു നിൽക്കുക നീ വാ.

ഇപ്പോൾ വേണ്ട എനിക്ക് ആദ്യം ഒന്ന് നല്ല രീതിയിൽ കുളിക്കണം.

എങ്കിൽ നീ ദാ ഈ റൂമിലെ ബാത്റൂമിൽ പോയി പൊളിക്ക്.

ഞങ്ങൾ നിൽക്കുന്ന ഓപ്പോസിറ്റുള്ള 'സൂര്യ ചേച്ചിയുടെ' റൂം ചൂണ്ടി കാണിച്ചു പറഞ്ഞു.

അങ്ങനെ താഴെ പോയി അവന്റെ ബാഗും എടുത്തുകൊണ്ട് അവൻ റൂമിൽ കയറി.

ബാഗ് തുറന്നു കുളിച്ചു കഴിഞ്ഞ് ഇടാൻ വേണ്ടി.

ഒരു ടീഷർട്ടും, ഒരു ട്രാക്ക് പാന്റും എടുത്ത് ബാത്റൂമിലേക്ക് കുളിക്കാൻ പോയി.

നല്ല വിസ്തരിച്ചുള്ള ആ തണുത്ത വെള്ളത്തിലുള്ള കുളി അവനെ നല്ല ഒരു ഉന്മേഷവും ഊർജ്ജവും! നൽകി.

അതിനുശേഷം അവൻ കല്യാണ പെണ്ണായ ആര്യ ചേച്ചിയുടെ അടുത്ത് പോയി വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം താഴേക്ക് വന്നു.

പിന്നീട് താഴെയുള്ള കുടുംബക്കാരുടെ അടുത്തൊക്കെ പോയി വിശേഷങ്ങളൊക്കെ തിരക്ക് ശേഷം ഒരു ചായ കുടിക്കാൻ ആഗ്രഹം തോന്നിയ അവൻ അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ ചെന്നപ്പോൾ അവിടെ മാമി ഉണ്ടായിരുന്നു.

മാമി..ഒരു ചായ കിട്ടുമോ.?.

മാമി.. അടുത്തുള്ള പാത്രത്തിൽ നിന്നും ആദിക്ക് ഒരു ക്ലാസിൽ ചായ എടുത്തു കൊടുത്തു.

' ആദി ' ഇതിനകത്ത് പലഹാരങ്ങൾ ഇരിപ്പുണ്ട് ആവശ്യമുള്ളത് എടുത്ത് കഴിക്ക്.

അടുത്തുള്ള

💬 Comments

View all comments