Chapter Title : ഷംന ആന്റി 1 [Zayn x] [Updated]
വാ.
"അവൻ മനസ്സിൽ ചിന്തിച്ച് വന്നപ്പോൾ തന്നെ പെട്ടല്ലോ."
യാത്ര ക്ഷീണത്തിൽ ഒന്ന് കുളിച്ച് ഫ്രഷ് ആകണം എന്ന് ഉണ്ടായിരുന്നെങ്കിലും ഒരു കല്യാണ വീട് ആയതുകൊണ്ട് തന്നെ അതിന്റേതായ തിരക്കുകൾ ഉള്ളപ്പോൾ തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ താനും ചെയ്യണമെന്ന് അവൻ ചിന്തിച്ച്.
അങ്ങനെ ഒരു ഒഴിഞ്ഞ കോണിൽ ബാഗ് കൊണ്ട് വച്ചശേഷം. അവൻ 'മനോജ് ചേട്ടന്റെ' കൂടെ മുല്ലപ്പൂ വാങ്ങാൻ പോയി.
നാളത്തെ കല്യാണത്തിന് വീട്ടിലുള്ള എല്ലാ സ്ത്രീ ജനങ്ങൾക്കും തലയിൽ വെക്കാൻ മുല്ലപ്പൂ ആവശ്യമായത് കൊണ്ട് തന്നെ അതിനനുസരിച്ച് മുല്ലപ്പൂ വാങ്ങി.
അങ്ങനെ പൂവുമായി വീട്ടിലെത്തിയ ആദിയോട് നീ ഇത് 'സൂര്യയുടെ' കൈയിലേക്ക് കൊടുത്തേക്ക് അതും പറഞ്ഞ് വേറെ എന്തോ ആവശ്യത്തിന് 'മനോജ് ചേട്ടൻ' പോയി.
അങ്ങനെ 'ആദി 'ആ മുല്ലപ്പൂ അടങ്ങിയ വലിയ കവറുമായി 'ആര്യ ചേച്ചിയെ' അന്വേഷിച്ചു നടന്നു.
അങ്ങനെ അടുക്കളപ്പുറത്ത് ചെന്ന് ആദി മാമിയോട് ' സൂര്യ ചേച്ചിയെ' അന്വേഷിച്ചപ്പോൾ മുകളിൽ ഉണ്ടെന്ന് പറഞ്ഞു അങ്ങനെ അവൻ പൂവുമായി മുകളിലേക്ക് പോയി.
മുകളിലേക്ക് ചെന്ന് ആദി അവിടെ രണ്ട് സ്ത്രീകളോട് സംസാരിച്ചു നിൽക്കുന്ന 'സൂര്യ ചേച്ചിയെ 'അവൻ കണ്ടു.
"ചേച്ചി.."
"തിരിഞ്ഞു നോക്കിയ ആര്യ"
എടാ ആദി നീ എപ്പോൾ വന്ന് ഞാൻ കണ്ടില്ലായിരുന്നല്ലോ നിന്നെ.?.
ഓ ഞാൻ വന്നിട്ട് കുറച്ച് നേരമായി വന്നപ്പോൾ തന്നെ നിങ്ങളുടെ കെട്ടിയോൻ എനിക്ക് പണി തന്നു.
ഇത് ദാ... നാളത്തേക്കുള്ള മുല്ലപ്പൂവ് ആണ്..അവൻ ആ വലിയ കിറ്റ് സൂര്യയുടെ കൈയിലേക്ക് കൊടുത്തു.
അല്ല ആദി നിന്റെ എക്സാം അല്ലായിരുന്നോ എങ്ങനെ ഉണ്ടായിരുന്നു?.
വലിയ കുഴപ്പമില്ലായിരുന്നു
💬 Comments
View all comments