Chapter Title : ശാന്തമായ രാത്രിയിൽ 1 [സ്പൾബർ]
ജൂലിക്കൊരു പതർച്ചയുണ്ടായി..
“വിശ്വസിക്കും… നിങ്ങള് വാതിൽ തുറന്ന് തന്നിട്ടല്ലേ ഞാനകത്ത് കയറിയത്… അത് ഞാൻ നാട്ടുകാരോട് പറയും… നിങ്ങൾ വിളിച്ചിട്ടാ ഞാൻ വന്നതെന്ന് പറയും… “..
“എ… എന്തിന്…?”..
കാര്യങ്ങളല്ലാം കറങ്ങിത്തിരിഞ്ഞ് തന്റെ നേർക്ക് വരുന്നത് കണ്ട് ജൂലി നടുങ്ങിപ്പോയി..
“ഊക്കാൻ… നിങ്ങള് കഴപ്പ് മൂത്ത് എന്നെ ഊക്കാൻ വിളിച്ച് വരുത്തിയാണെന്ന് പറയും…”..
ചാടിയെണീറ്റ ജൂലി അവന്റെ കവിളക്കം ഒന്ന് പൊട്ടിച്ചു..
“തോന്ന്യാസം പറയുന്നോടാ നായേ… “..
കലി തീരാതെ അവൾ ഒന്നുകൂടി കൊടുത്തു..
ബിജു കവിളിലൊന്ന് തടവുക പോലും ചെയ്യാതെ പകയോടെ ജൂലിയെ നോക്കി..
“നിങ്ങൾക്ക് തോന്ന്യോസം ചെയ്യാം… ഞാൻ പറയുന്നതാന്നോ കുറ്റം… ?”..
ബിജു പകയോടെ ജൂലിയെ തുറിച്ച് നോക്കി.. ജൂലിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.. തന്നെ ആന്റീന്ന് വിളിച്ച് ഇവിടുത്തെ ഉപ്പും ചോറും തിന്ന് നടന്നവനാണ് പറയുന്നത്, താനവനെ വിളിച്ച് കേറ്റിയതാണെന്ന്.. താൻ തോന്ന്യാസം ചെയ്യാറുണ്ടെന്ന്.. ജൂലി ദേഷ്യത്തോടെ അവന്റെ മുന്നിലിരുന്ന് വിറച്ചു.
“ ഞാനെന്ത് തോന്ന്യാസം ചെയ്തു… ?..
വെറുതെ ഇല്ലാത്തത് പറയരുത്.. “..
“ ഞാനിന്നലെ ഇവിടെ കക്കാനായി വന്നതാ… അപ്പോ നിങ്ങളുടെ വെടിക്കാരനല്ലേ രാത്രി പന്ത്രണ്ട് മണിക്ക് ഇവിടെ നിന്ന് കാറിൽ കയറിപ്പോയത്… ?.. ആരും അറിഞ്ഞില്ലെന്നാണോ നിങ്ങളുടെ വിചാരം… നാട്ടുകാരെ വിളിക്ക്… അതും കൂടി ഞാൻ പറഞ്ഞോളാം…”..
ജൂലി സർവ ശക്തിയും വലത് കയ്യിലേക്കാവാഹിച്ച് ഒറ്റയടി.. ബിജു കസേരയിൽ നിന്ന് തെറിച്ച് നിലത്തേക്ക് വീണു.. അവിടെക്കിടന്ന് കൊണ്ടവൻ ജൂലിയെ നോക്കി.. വായിൽ ചോരയുടെ ചുവ അവനറിഞ്ഞു..
“എടാ പട്ടീ… അതെന്റെ ആങ്ങളയും നാത്തൂനും വന്നിട്ട് പോയതാടാ നാറീ…”..
💬 Comments
View all comments