0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ആണെന്ന് തോന്നുന്നു. സുഭദ്ര : അത് കാണാതിരിക്കുമോ. ശരണ്യ : അതൊന്നും അല്ല, ഞാൻ ഇവിടെ വന്നിട്ട് ഒരുപാടു നാളായില്ലേ ഒന്ന് set ആവാൻ കുറച്ചു സമയം എടുക്കും. അതുകൊണ്ടാ. അങ്കിൾ : ആണോടി കാന്താരി. നിനക്കവിടെ ഫുൾ സ്വാതന്ത്രം ആണ്. എന്ധും പറയാം. ചെയ്യാം. സുഭദ്ര : അങ്ങനെ പറയെടാ. നീ ഒന്ന് ഉഷാറാവടി മോളെ. ശരണ്യ : ഉം. അങ്കിൾ : അമ്മ, ഗുളിക കഴിക്കാം. ഞാൻ എടുത്ത് തരം. ശരണ്യ : അല്ല മുത്തശ്ശി അത്താഴം കഴിച്ചോ. സുഭദ്ര : ഞാൻ ഏഴരക്ക് കഴിച്ചായിരുന്നു മോളെ. അയാൾ ഗുളികയും വെള്ളവും കൂടി സുഭദ്രക്ക് കൊടുത്തു. ഗുളിക കഴിച്ചിട്ട്. അങ്കിൾ : എന്നാൽ അമ്മ കിടന്നോ. മോളെ ആഹാരം എടുത്തു തരട്ടെ. ശരണ്യ : അങ്കിൾ കഴിച്ചോ. അങ്കിൾ : ഇല്ല. ശരണ്യ : എന്നാൽ നമുക്കൊരുമിച്ചു കഴിക്കാം. അങ്കിൾ : എന്നാൽ വ മോളെ. അങ്ങനെ ശരണ്യക്ക് ആഹാരം വിളമ്പിക്കൊടുത്തിട്ടു അങ്കിലും ഇരുന്നു കഴിച്ചു. ആഹാരമൊക്കെ കഴിച്ചിട്ട് അങ്കിൾ : മോളെ രാത്രിയിൽ എന്ധെങ്കിലും അത്യാവശ്യം ഉണ്ടേൽ വിളിക്ക് കേട്ടോ. ശരണ്യ : ശെരി. അങ്ങനെ അവർ good night പറഞ്ഞു പോയി കിടന്നു. പിറ്റേന്ന് ശരണ്യ പാല് കടക്കുന്ന ശബ്ദം കെട്ടിട്ടാണ് എണീറ്റത്തു. ശരണ്യ വേഗം വെളിയിലേക്കിറങ്ങി നോക്കി, അയാൾ ഒരു കൈലിയും തലയിൽ കെട്ടും കെട്ടി താളത്തിൽ പാല് കറക്കുന്നത് കണ്ടു. അതുനോക്കി ശരണ്യ നിന്നു. അങ്കിൾ : good morning. ശരണ്യ : good

💬 Comments

View all comments