0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

അവളുടെ പച്ച ചുരിദാർ അയൺ ബോക്സ്‌ വെച്ചു അയൺ ചെയ്തു ഉണക്കിയെടുത്തു പിന്നെ അതും ഇട്ടോണ്ട് കോളേജിലേക്ക് പോയി. കോളേജ് ബസ്റ്റോപ്പിൽ അനു നിൽക്കുന്നുണ്ടായിരുന്നു. ബസ് ഇറങ്ങി വരുന്ന അവളെ കണ്ടപ്പോൾ അനു ഒന്ന് ചിരിച്ചു, അവൾ അവൻ പറഞ്ഞതുപോലെ പച്ച ചുരിദാർ ഇട്ടോണ്ട് തന്നെ വന്നത് അവനെ ഹരം കൊള്ളിച്ചു. എന്നാൽ അവൾ അവനെ പെട്ടെന്ന് കണ്ടില്ല വേറൊരു പയ്യനുമായി സംസാരിച്ചോണ്ട് തന്നെയാണ് വന്നത്. അതുകണ്ട അനു അവളുടെ അടുത്തേക്ക് ഓടി വന്നിട്ട്. അവൾ പ്രതീക്ഷിക്കതെ തന്നെ അവളുടെ ചെകിടത്തു നോക്കി ഒന്ന് പൊട്ടിച്ചു. ശരണ്യയുടെ കണ്ണിന്നു പൊന്നീച്ച പറന്നു. അനു : ടി പുണ്ടച്ചി നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ കണ്ടവന്മാരോട് എങ്ങനെ കൊഞ്ചി കൊഴയല്ലെന്നു. അവിടെ നിന്നവരെല്ലാം ആ സീൻ കണ്ടു നിന്നു. എന്നാൽ ചിലർ അത് ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങി. അനു അവളെ വീണ്ടും അടിക്കാൻ തുടങ്ങി. പോരാത്തതിന് പൂര തെറിയും. ശരണ്യ പൊട്ടി കരഞ്ഞോണ്ട് തന്നെ തിരിച്ചു ബസ്സിൽ കയറി വീട്ടിൽ വന്നു. അവൾക്കു സങ്കടം സഹിക്കാൻ പറ്റാതെ കരഞ്ഞുകൊണ്ടിരുന്നു.അനു അവളെ ഒരുപാടു വിളിച്ചു. അവൾ ഫോൺ എടുത്തില്ല. അവൾ അവസാനം ഫോൺ സ്വിച് ഓഫാക്കി. കരഞ്ഞതിന്റെ ക്ഷീണത്തിൽ അവൾ ഉറങ്ങിപോയി. വൈകിട്ട് അവളുടെ അമ്മ വന്നു. അവളോട്‌ ഒന്നും മിണ്ടിയില്ല. പിന്നീട് അവളുടെ അച്ഛൻ വന്നു, ഒരു 7.30 pm ആയപ്പോൾ അമ്മയും അച്ഛനും കൂടി അവളുടെ റൂമിലേക്ക്‌ ചെന്നു. അമ്മ : ടി നീ കോളേജിൽ പോകുന്നത് പ്രേമിക്കാനോ അതോ പഠിക്കാനാണോ അല്ലെഗിൽ പിന്നെ വല്ലവന്റെയും കൈയ്യിൽ നിന്നും

💬 Comments

View all comments