0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

അടി വാങ്ങാൻ ആണോ. അച്ഛൻ : എന്താ കാര്യം അമ്മ : ദ ഇത് നോക്ക്. അമ്മ ഫോണിൽ വീഡിയോ ഓണാക്കി അച്ഛന് നേരെ നീട്ടി കാണിച്ചു, രാവിലത്തെ സംഭവം അരോ അവളുടെ അമ്മക്ക് അയച്ചു കൊടുത്തു. അതുകണ്ട അച്ഛനും നല്ല ദേഷ്യം വന്നു. അച്ഛൻ : എത്ര നാളായി ഇത് തുടങ്ങിയിട്ട്. ശരണ്യ കരഞ്ഞോണ്ട് തന്നെ ശരണ്യ : ഞാൻ ഫസ്റ്റ്ഇയർ പഠിക്കുമ്പോൾ ആണ്. അത് കേട്ട അമ്മ അവളെ തലങ്ങും വിലങ്ങും തല്ലി. അച്ഛൻ അമ്മയെ പിടിച്ചു മാറ്റി. അമ്മയും അച്ഛനും കൂടി എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ പുറത്തു ഏന്ധോ ശബ്ദം കേട്ടു അച്ഛനും അമ്മയും നോക്കുമ്പോൾ അനു അവിടെ നിൽക്കുന്നു. അച്ഛൻ അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. അച്ഛൻ : ടാ നിന്റെ മോളെ അടിക്കും അല്ലേടാ. അമ്മ : നിന്നെ ഞങ്ങൾ കാണിച്ചു തരാടാ അനു : പിന്നെ എന്നെയങ്ങു പുളുത്തി കളയും. ഒന്ന് പോടാ. അപ്പോഴേക്കും പോലിസ് വന്നു, അവനിന്ധെകിലും പറയും മുൻപ് പോലിസ് തൂക്കിയെടുത്തു ജീപ്പിൽ ഇട്ടു. Si അച്ഛന്റെ അടുത്തെത്തിട്ടു Si : സാറേ ഇന്ന് ഞങ്ങൾ ഇവനെ ശെരിയാക്കിക്കോളാം. സർ നാളെ വന്നു മോളെ കൊണ്ട് ഒരു കോംപ്ലന്റ് തന്നാൽ മതി. ബാക്കി ഞങ്ങൾ നോക്കിക്കോളാം. അച്ഛൻ : ശെരി അങ്ങനെ അവനെയും കൊണ്ട് സ്റ്റേഷനിൽ പോയിട്ട്. നല്ല ഇടി കൊടുത്തു. അന്നത്തെ രാത്രി മൊത്തവും അവനു ശിവരാത്രിയായിരുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ ഇന്നലെ രാത്രി നടന്നു കാര്യങ്ങൾ

💬 Comments

View all comments