Chapter Title : ശരണ്യ [Ajitha]
വൈകിട്ട് ശരണ്യ കോളേജ് വിട്ടു വരുമ്പോൾ ആ പയ്യന്മാർ വിജനമായ സ്ഥലത്തു വെച്ചു കമന്റ് അടിക്കാനും അവളുടെ കൈയ്യിൽ പിടിച്ചു വലിക്കാനും തുടങ്ങിയപ്പോൾ. അങ്കിൾ സ്‌പ്ലെൻഡറിൽ അതുവഴി വന്നു. അതുകണ്ട ശരണ്യക്ക് ആശ്വാസം ആയി. വിജയകുമാർ : എന്താ മക്കളെ ഇവിടെ പ്രശ്നം പയ്യൻ : ചേട്ടൻ ഇടപെടാൻ വേണ്ടിയുള്ള പ്രേശ്‌നമൊന്നുമില്ല. വിജയകുമാർ : അതെന്താ പയ്യൻ 2 : കൂടുതൽ ഇടപെട്ടാൽ ചേട്ടന്റെ ശരീരം കേടാവും. അതുകൊണ്ട് പോകാൻ നോക്ക്. വിജയകുമാർ ഒന്ന് ചിരിച്ചിട്ട്. വിജയകുമാർ : എന്റെ ശരീരത്തെ ബാധിക്കുമെങ്കിൽ ഞാനിവിടെ നിന്നിട്ടു കാര്യമില്ല. പയ്യൻ : ആ, ചേട്ടന് പെട്ടെന്ന് കാര്യം പിടികിട്ടി. ചേട്ടൻ പോകാൻ നോക്ക്. വിജയകുമാർ ബൈക്ക് സ്റ്റാർട്ട് ചെയ്തു അല്പം മുന്നിലേക്ക് ഓടിച്ചു പോയി. ശരണ്യക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഒരു പ്രേശ്നമുണ്ടായപ്പോൾ തന്നെ കളഞ്ഞിട്ടു പോയ ദുഷ്ഠനാണ് അങ്കിൾ എന്ന് വിചാരിച്ചു നിന്നപ്പോൾ പയ്യന്മാർ അവളെടെ കൈയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോൾ വീണ്ടും വിജയകുമാർ തിരിച്ചു വരുന്നു. അവരുടെ അടുത്തെത്തി. വണ്ടി നിർത്തിട്ടു ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് സിനിമ സ്റ്റായലിൽ കറങ്ങി ഇറങ്ങി. വിജയകുമാർ : ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി. പയ്യൻ : എന്താണാവോ വിജയകുമാർ : അയ്യോ, മക്കളോടല്ല, ഈ പെണ്ണിനോട്. പയ്യൻ : നീ വാങ്ങിച്ചിട്ടേ പോകു. എന്താ നിനക്ക് ചോദിക്കേണ്ടത്. വിജയകുമാർ : മോളെ നേരത്തെ ഇവരോടായിരുന്നു എന്ധെങ്കിലും പ്രേശ്നമുണ്ടോന്നു ചോദിച്ചത്. പക്ഷെ, ഇപ്പോൾ മോളോടാണ് ഞാൻ ചോദിക്കുന്നത്. മോളെ എന്ധെങ്കിലും പ്രശ്നമുണ്ടോ? ശരണ്യ :
💬 Comments
View all comments