0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

ഉണ്ട്. അതും പറഞ്ഞു ശരണ്യ കരഞ്ഞു പോയി. വിജയകുമാർ : മോളെ കരയാതെ. അല്പം അങ്ങോട്ട്‌ മാറി നിന്നെ. ശരണ്യ അങ്ങോട്ട്‌ മാറി നിന്നു. പയ്യന്മാർ പ്രതീക്ഷിക്കുന്നതിനു മുൻപ് തന്നെ ഒരുത്തന്റെ കവിള് നോക്കി തൂമ്പയും കുന്തലിയും വെട്ടുകത്തിയും പിടിച്ചു തഴമ്പിച്ച കൈ കൊണ്ട് കിടുക്കാച്ചി അടി കൊടുത്തു. അടി കൊണ്ടാവൻ , ഒരു കറക്കം കറങ്ങി താഴേക്കു വീണു. ഇതുകണ്ട മറ്റേവൻ വിജയകുമാറിന്റെ നേരെ ചാടി ചെന്നു. എന്നാൽ ഹരി അവന്റെ അടിനാഭി നോക്കി ഒറ്റ ചവിട്ടു കൊടുത്തു. ആ ചവിട്ടിൽ അവന്റെ കിളി പറന്നു താഴെക്കിടന്നു കരഞ്ഞു, ആദ്യം ചവിട്ട് കൊണ്ടാവൻ ഇതുവരെയും ബോധം വീണിട്ടില്ല. വിജയകുമാർ : ടാ മൈരേന്മാരെ. ഇവളെന്റെ കൊച്ചാണ്, ഇനി ഇവളെ ശല്യം ചെയ്താൽ നിന്നെയൊക്കെ തീർത്തു കളയും. പിന്നെ എന്നെ കുറിച്ച് നിന്റെ അപ്പന്മാർക്കും ബന്ധുക്കൾക്കും അറിയാം.. സമയം കിട്ടുമ്പോൾ നീയൊക്കെയൊന്നു ചോദിച്ചു നോക്കണം.. ഞാനിപ്പോൾ എല്ലാ രീതിയിലും അടങ്ങി ജീവിക്കാൻ നൊക്കുവാ, എന്നെ പഴയതുപോലെ ആക്കരുത്. കേട്ടോടാ നായിന്റെ മക്കളെ. അയാൾ തിരിഞ്ഞു അവളുടെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചിട്ട് നടന്നു. എന്നിട്ട് വീണ്ടും തിരികെ അവന്മാരുടെ മുന്നിലേക്ക്‌ വന്നിട്ട് വിജയകുമാർ : ഇനി ഇവൾ നിന്നെയൊക്കെ എവിടെങ്കിലും വെച്ചു കണ്ടെന്നു ഞാനറിഞ്ഞാൽ നിന്നെയൊക്കെ വച്ചേക്കത്തില്ല. ബോധം വരുമ്പോൾ ഈ പൂറനോടും പറഞ്ഞേക്ക്. വിജയകുമാർ : ടി നിനക്കെന്ധെങ്കിലും കൊടുക്കാൻ ഉണ്ടോ. ശരണ്യ : ഉണ്ട്‌. വിജയകുമാർ : പോയി കൊടുത്തിട്ട് വ. ശരണ്യ അവന്മാരുടെ മുന്നിലേക്ക്‌ വന്നിട്ട് രണ്ടുപേരുടെയും നെഞ്ചിൽ ചവിട്ടി പിന്നെ അങ്കിളിന്റെ

💬 Comments

View all comments