0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

ബൈക്കിന്റെ പിറകിൽ കയറിട്ടു വീട്ടിലേക്കു വന്നു അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അവൾ റൂമിൽ പോയി ഒന്ന് കുളിച്ചിട്ടു വന്നു. നേരെ അങ്കിളിനെ നോക്കി. അയാൾ വാഴ തോട്ടത്തിലാണ് നിൽക്കുന്നത്. വിജയകുമാറിന്റെ അടുത്തെത്തിട്ടു. ശരണ്യ : അങ്കിൾ സൂപ്പറാണ്. അങ്കിൾ : ഓ ശരണ്യ : ആദ്യം എന്നെ അവിടെ ഒറ്റക്കാക്കിട്ട് പോയപ്പോൾ ഞാൻ കരുതി പേടിച്ചിട്ടു പോയതാണെന്ന്. അങ്കിൾ : ഒ നമ്മളൊക്കെ കാര്യങ്ങൾ അറിയണമെങ്കിൽ മാറ്റാരെങ്കിലും പറഞ്ഞലെ പറ്റു. അപ്പോൾ അല്പമൊക്കെ പേടി വെണം. ശരണ്യ : എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു മാസ്സ് സീൻ ആദ്യമായാണ് എക്സ്പീരിയൻസ് ചെയ്യുന്നത്. അതും പറഞ്ഞു വിജയകുമാറിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാളവളെ അവളുടെ പുറത്തൊക്കെ തടവികൊണ്ട് അങ്കിൾ : ചക്കരെ ഞാൻ ചുമ്മ പറഞ്ഞതാ. നിന്നെ അങ്ങനൊന്നും ആർക്കും വിട്ടു കൊടുത്തിട്ടു ഞാൻ പോകില്ല. അവളുടെ തലയിൽ ഒരുമ്മ നൽകി. അവളെ പിടിച്ചു മാറ്റി. അങ്കിൾ : മോളെന്ധെകിലും കഴിക്ക്. എനിക്കിത്തിരി പണികൂടെ ബാക്കിയുണ്ട്. അയാൾ വീണ്ടും അയാളുടെ ജോലികളിൽ ഏർപ്പെട്ടു. രാത്രിയിൽ ശരണ്യയും വിജയകുമാറും കഴിക്കാൻ ഇരുന്നു. അയാൾ രണ്ടു പേർക്കും ആഹാരം വിളമ്പിയിട്ട് കഴിക്കാൻ തുടങ്ങി, എന്നാൽ ശരണ്യ കഴിക്കാതെ ആഹാരത്തിൽ ചുമ്മാതെ ഇളക്കികൊണ്ടിരുന്നു. അങ്കിൾ : ടി ചോറിലിട്ടു ഇളക്കിയത് മതി കഴിക്കെടി. ഒ ഇനി വാരി തരണമായിരിക്കും അല്ലേ. ശരണ്യ ഒന്നും മിണ്ടിയില്ല. ഹരി ഒരു ഉരുള ഉരുട്ടി അവൾക്കു നേരെ നീട്ടി. അവൾ അറിയാതെ തന്നെ വായ തുറന്നു പോയി. ആ ആഹാരം മുഴുവനും അവൾക്കു അയാൾ വാരി കൊടുത്തു. പിന്നെ

💬 Comments

View all comments