Chapter Title : ശരണ്യ [Ajitha]
ശ്വാസം മുട്ടുന്നു. വിജയകുമാർ : അങ്ങനെ വഴിക്കു വാ. അയാൾ അവളുടെ വയറിൽ നിന്നു ചുറ്റിപ്പിടിച്ച കൈ മാറ്റി. ശരണ്യ : എന്താ ഇത്, മനുഷ്യൻ ചത്തു പോയേനെ. വിജയകുമാർ : എല്ലാർക്കും അതുപോലെയാണ് ശരണ്യ : ഈ പ്രായത്തിലും നല്ല ആരോഗ്യമാണല്ലോ. പോയി ഒരു കല്യാണം കഴിച്ചൂടെ ?. വിജയകുമാർ : പൊ പെണ്ണെ. ശരണ്യ : സത്യമാ, നല്ലൊരു പെണ്ണുണ്ട്, കേട്ടുന്നോ ?. വിജയകുമാർ : ആണോ, നീ ഇവിടെ വന്നത് എനിക്ക് കല്യാണആലോചന നടത്താൻ ആണോ. ശരണ്യ : എന്നാൽ വേണ്ട, നല്ലൊരു പെണ്ണായിരുന്നു. വിജയകുമാർ തമാശക്ക് വിജയകുമാർ : അല്ല ആരാ പെണ്ണ്. ശരണ്യ : ഓ ഞാനിവിടെ പഠിക്കാനല്ലേ വന്നത്, അല്ലാതെ കല്യാണം ആലോചിക്കാൻ അല്ലാലോ. വിജയകുമാർ : എന്നാലും പറയെടി ചക്കരെ. ശരണ്യ : ആ പെണ്ണ് ഞാൻ തന്നെയാണ്. അയാൾ പൊട്ടി ചിരിച്ചോണ്ട് വിജയകുമാർ : നീയോ ?. ആ നല്ല പെണ്ണ്. ഒന്ന് പോടി. ശരണ്യ : എനിക്കു കെട്ടാൻ താല്പര്യമുണ്ട്. പതുക്കെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി. വിജയകുമാർ : പോടി ഊളെ. പോയി തരത്തിൽ കളിക്കടി. ?. ശരണ്യ : ഉം, തല്ക്കാലം ഞാൻ പോകുവാ. അവൾ നേരെ മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു. മുത്തശ്ശി : എന്താടി അവിടൊരു ബഹളം. അപ്പോൾ അയാൾ അവിടേക്കു വന്നു. ശരണ്യ : ഒ ഒന്നുമില്ല മുത്തശ്ശി, ഞാൻ പറയുമായിരുന്നു ഞാൻ അങ്കിളിനെ കെട്ടിക്കോളാം എന്ന്. അപ്പോൾ ഞാൻ കൊള്ളില്ല എന്ന് പോലും. മുത്തശ്ശി : ആണോടാ വിജയ
💬 Comments
View all comments