0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

, ഇവള് നല്ല കൊച്ചല്ലേ. വിജയകുമാർ : ആണോ അമ്മേ, എന്നാൽ ഞാൻ കെട്ടിക്കോളാം. എന്നിട്ട് വിജയകുമാർ ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി. എന്നാൽ ശരണ്യയുടെ മനസ്സിൽ വിജയകുമാർ പറഞ്ഞിട്ട് പോയ കാര്യം ആഴത്തിൽ കുത്തി. അവൾ പിന്നീട് അവളുടെ റൂമിൽ പോയി ഉറങ്ങാൻ കിടന്നു. എന്നാൽ അവൾക്ക് എന്നും ഇല്ലാത്തതുപോലുള്ള ഓരോരോ വല്ലായ്മ പോലെ. മീനു പറഞ്ഞ കാര്യവും അയാൾ പറഞ്ഞ കാര്യവും കൂടി ആയപ്പോൾ അവൾ വല്ലാത്തൊരു അവസ്ഥയിലാണ്. അവൾക്കു വിജയകുമാറിനെ വേണമെന്നൊരു തോന്നൽ വന്നു തുടങ്ങി. തിരിഞ്ഞും മറിഞ്ഞും കിടന്നു, കിടന്നിട്ട് ഉറക്കം വരുന്നില്ല. അയാളുടെ സാനിധ്യം അവൾക്കു വേണമെന്ന് തോന്നി. അവൾ അവളുടെ ബെഡിൽ നിന്നും എണിറ്റു. അവൾ വിജയകുമാറിന്റെ റൂമിന്റെ വാതിലിൽ എത്തീട്ടു മുട്ടി. അല്പസമയം കഴിഞ്ഞു അയാൾ വാതിൽ തുറന്നു. വിജയകുമാർ : ഇന്നും പേടിച്ചോ. ശരണ്യ : ഉം വിജയകുമാർ : എന്നാൽ വ. അയാൾ അതും പറഞ്ഞിട്ട് നേരെ ബെഡിലേക്ക് കിടന്നു. അവളും അടുത്ത് വന്നു കിടന്നു. ശരണ്യ : എനിക്കു പേടിയാകുന്നു വിജയകുമാർ : അതിനു ഞാനെന്തു ചെയ്യാനാ. ശരണ്യ : എനിക്കു കെട്ടിപ്പിടിച്ചു കിടക്കണം. വിജയകുമാർ : ഈ പെണ്ണിന്റെ കാര്യം. ശരണ്യ : പേടിയായൊണ്ട് പറഞ്ഞതാ. ശല്യമാണേൽ ഞാൻ പൊയ്ക്കോളാം. വിജയകുമാർ : വെറുതെ പിണങ്ങല്ലേ. വാ കെട്ടിപിടിച്ചോ. അതുകേട്ട അവൾ അയാളെ കെട്ടിപ്പിടിച്ചിട്ടു അവളുടെ ഒരു കാലെടുത്തു അയാളുടെ മേലേക്ക് വെച്ചിട്ടു തല അയാളുടെ നെഞ്ചിൽ വെച്ചു കിടന്നു. കുറച്ചു സമയത്തിനകം അയാളുടെ കൂർക്കം വലിയുടെ ശബ്ദം കേട്ടപ്പോൾ അവൾ

💬 Comments

View all comments