0%

Chapter Title : ശരണ്യ [Ajitha]

Author : Kambikathakal Read All Parts 2.6K

അച്ഛൻ അവളെ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി. അച്ഛൻ : മോളെ , പ്രേമിക്കുന്നത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ആളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. അമ്മ : ഇനി അതും കൂടി പറഞ്ഞു കൊട്. അച്ഛൻ : ടി നീ അധികം ചിലക്കാതെ ഇരുന്നോണം, എന്താ നിനക്കും പ്രേമമില്ലായിരുന്നോ. അവളുടെ അമ്മ ഒന്നും മിണ്ടിയില്ല. അച്ഛൻ : എന്താ നാവിറങ്ങി പോയോ. ഇനി നീ മിണ്ടരുത്, കാര്യങ്ങൾ ഞാൻ പറയും. മോളെ നാളെ മുതൽ താമസിക്കുന്നത് എന്റെ കൂട്ടുകാരന്റെ വീട്ടിലാണ്, അവിടെ അടുത്തുള്ള ഒരു കോളേജിൽ നിനക്ക് പഠിക്കാനുള്ളതും റെഡി അക്കിട്ടുണ്ട്. മോൾക്ക് എന്ധെങ്കിലും അഭിപ്രാമയമുണ്ടോ ശരണ്യ : ഇല്ലച്ച. ഞാൻ പൊക്കോളാം. അച്ഛൻ : മോൾക്കറിയാം അവനെ പണ്ട് ഇവിടെ വന്നിട്ടുണ്ട്. എന്റെ ബിസിനസ് പൊട്ടിയപ്പോൾ അവനെ ഉള്ളായിരുന്നു എന്നെ ഒന്ന് സഹായിക്കാൻ. ശരണ്യ : ആ അറിയാം വിജയകുമാർ അങ്കിൾ അല്ലേ. ആ അങ്കിലിന്റെ അല്ലേ ഭാര്യയും മകളും മരിച്ചു പോയത്. അച്ഛൻ : അതെ മോളെ. അവൻ പിന്നെ കെട്ടിയതും ഇല്ല. അവരുടെ ഓർമകളുമായി ജീവിക്കുന്നു. ആ പിന്നെ അവിടെ നിനക്കൊരു മുത്തശ്ശിയും ഉണ്ട്‌. അവനെ വിളിക്കുമ്പോളെല്ലാം ആ അമ്മ നിന്നെ തിരക്കും. ശരണ്യ : ഞാൻ കുഞ്ഞിന്നാളിൽ കണ്ടതായി ഓർമയുണ്ട്. അമ്മ : മോളെ ആ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. ശരണ്യ : ഉം. അച്ഛൻ : എന്നാൽ നാളത്തേക്ക് പോകാൻ വേണ്ടി മോളെല്ലാം പാക്ക് ചെയ്തു വക്കാൻ നോക്ക്. ശരണ്യയുടെ മൂട് മാറിയതിൽ അച്ഛനും അമ്മയ്ക്കും ഭയങ്കര സന്തോഷം

💬 Comments

View all comments