Chapter Title : ശരണ്യ [Ajitha]
തോന്നി. ശരണ്യക്ക് ഒരു ചെൻജ് വേണമെന്നു തോന്നി. ഈ നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കു ചെല്ലാൻ അവൾക്കും ഭയങ്കര സന്തോഷം തോന്നി. അവൾ അത്താഴം കഴിച്ചിട്ട് പോയിക്കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ പോകാൻ റെഡിയായി വന്നു. അച്ഛനും അമ്മയും അവളുടെ സാധനങ്ങൾ എടുത്തോണ്ട് കാറിൽ വെച്ചു. എല്ലാരും കയറിയിട്ട് യാത്ര തുടങ്ങി ഏകദേശം 5 മണിക്കൂർ യാത്രക്കോടുവിൽ പൊട്ടിപോളിഞ്ഞ റോഡിലൂടെ അവരുടെ കാർ സഞ്ചരിച്ചു ഒരു പഴയ ഓടിട്ട വീടിനു മുന്നിലെത്തി. അപ്പോൾ അവിടെ വഴക്ക് തടം എടുത്തോണ്ട് ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ടപ്പോൾ അയാൾ ഓടി വന്നു. അയാളുടെ മുടികൾ അച്ഛന്റെ പോലെ കുറച്ചു നരച്ചിട്ടുണ്ട്. ചെറിയ കുടവയറും ഉണ്ട്. അച്ഛൻ : ടാ പണി തുടങ്ങിയോ. വിജയകുമാർ : ആട, ഇതിങ്ങളെയൊക്കെ കുഞ്ഞുങ്ങളെ പോലെ നോക്കിയില്ലേൽ അവര് നമ്മളെ വെറുക്കും. ആ ഡയലോഗ് കേട്ട ശരണ്യ പെട്ടെന്ന് സ്‌ട്രെക്കായി. വിജയകുമാർ : ടി കാന്താരി എന്നെ മറന്നോടി നീ. അച്ഛൻ : ആര് പറഞ്ഞു, ഇന്നലെ കൂടി ഞങ്ങൾ പറഞ്ഞപ്പോൾ അവള നിന്റെ പേര് പറഞ്ഞത്. വിജയകുമാർ : നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നത് അകത്തേക്ക് കയറാൻ നോക്ക്. ഞാൻ കാലും കൈയും കാലും കഴികിട്ട് വരാം. അങ്ങനെ അച്ഛനും അമ്മയും ശരണ്യയും കൂടി വീടിനുള്ളിലേക്ക് പ്രവേശിച്ചു.നല്ല പഴക്കം ചെന്ന ഒരു വീടായിരുന്നു അത്, അയാൾ അപ്പോൾ കൈയും കഴുകി അകത്തേക്ക് വന്നു. അച്ഛൻ : ടാ അമ്മയെവിടെ. വിജയകുമാർ : അകത്തുണ്ടെടാ. വാ വിജയകുമാർ ശരണ്യയെ നോക്കികൊണ്ട്
💬 Comments
View all comments