Chapter Title : ശരണ്യ [Ajitha]
വിജയകുമാർ : ഞാൻ ഇവളെ കുഞ്ഞിന്നാളിൽ അനു കണ്ടത് ഇപ്പോ ഇവളെങ്ങ് വല്യ പെണ്ണായല്ലേ. അച്ഛൻ : ഡിഗ്രി ആയില്ലേടാ വിജയകുമാർ : ടാ അമ്മക്ക് ഒട്ടും വയ്യ ഇന്നലെ ഞാൻ പറഞ്ഞില്ലേ. കിടപ്പാണ്. അച്ഛൻ : ഏതു റൂമിൽ ആണെടാ. വിജയകുമാറും അച്ഛനും അമ്മയും ശരണ്യയും കൂടി അങ്ങോട്ടേക്ക് ചെന്ന്. വിജയകുമാർ : അമ്മേ ഇതാരാ വന്നിരിക്കുന്നത് എന്ന് മനസ്സിലായോ അയാളുടെ അമ്മ : രവിയുടെ ശബ്ദം ഞാൻ നേരത്തെ കേട്ടിരുന്നു. യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മക്കളെ. അച്ചൻ : കുഴപ്പമില്ലായിരുന്നു അമ്മേ ശരണ്യയെ അല്പം മുന്നിലേക്ക് പിടിച്ചു നിർത്തിട്ടു അയാൾ ചോദിച്ചു വിജയകുമാർ : അമ്മേ ഇതാരാണെന്ന് മനസ്സിലായോ. വിജയകുമറിന്റെ അമ്മ അവളെ നോക്കിട്ടു പറഞ്ഞു. അമ്മ : ഇത് എന്റെ ചിന്നുമോൾ ആണ്. വിജയകുമാർ: അ, അമ്മ പണ്ട് മോളെ അങ്ങനെ വിക്കുമായിരുന്നു, മോൾക്ക് ഓർമ്മയുണ്ടോ അത്. ശരണ്യ : ഉം. ഹരീടെ അമ്മ : മക്കളെ നിങ്ങള് ആഹാരം കഴിച്ചിട്ടൊക്കെ വ. വിജയകുമാർ : അയ്യോ അത് മറന്നു. രവി, സുജി, ശരണ്യേ എല്ലാരും വാ നേരം ഇത്രയും ആയില്ലേ ഊണ് കഴിക്കാം. അച്ഛൻ : അല്ല, അപ്പോൾ അമ്മയോ. വിജയകുമാർ : അമ്മക്ക് 12 മണിയാകുമ്പോൾ ആഹാരം കൊടുക്കും. എന്നാൽ വാ, പിന്നെ വലിയ രുചിയൊന്നും കാണില്ല ആഹാരം ഞാൻ ഉണ്ടാക്കിയതാണ്. അച്ഛൻ : ഒ, അതോന്നും പ്രേശ്നമില്ല. നീ വാ അങ്ങനെ അയാളും എല്ലാരും കൂടി ചേർന്ന് ആഹാരം വിളമ്പി കഴിച്ചു. പിന്നെ വിജയകുമാറിന്റെ അമ്മയുടെ അടുത്തേക്ക് എല്ലാരും
💬 Comments
View all comments