0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 836

.

" നിനക്ക് നിന്‍റെ ഭാര്യയെ സംശയം തോന്നി തുടങ്ങിയിട്ടെത്ര നാളായി ?'

" സാറെ .. എനിക്കവളെ സംശയം ഒന്നുമില്ല ...അങ്ങനത്തെ പെണ്ണല്ല അവള്‍ ..."

" പിന്നെ പൊളിഞ്ഞു കിടക്കുന്ന LP സ്കൂളില്‍ അവള് സാറ്റ് കളിക്കാന്‍ പോയതാണോടാ....ആട്ടെ ... അവളും ഇവിടുത്തെ ചെറുക്കനും കൂടി സാറ്റ് കളിക്കുന്നത് നീ കണ്ടു ... ഇന്നവളെ പുറത്തുപോകുവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു .. അവന്‍ ഇവിടെ ഉണ്ടോന്നറിയാന്‍ നീയിവിടെ വന്നു ..അവന്‍ ഇല്ലന്നറിഞ്ഞപ്പോള്‍ നീ പുറത്തു നിനക്ക് വേണ്ടി വണ്ടിയുമായി കാത്തുനിന്ന തോമസിനേം കൂട്ടി ചെന്ന് അവരുടെ സ്ഥിരം സംഗമ സ്ഥലത്തെത്തി ചെറുക്കനെ നൈസായി അങ്ങ് തീര്‍ക്കാന്‍ നോക്കി ... ചത്തത് ആകട്ടെ ..പിടിവലിക്കിടെ സഹായിക്കാന്‍ വന്ന തോമസും '

" സാറേ ഞാന്‍ നേരത്തെ മുതലേ ഇവിടെയുണ്ടായിരുന്നു ...എങ്ങോട്ടും പോയിട്ടില്ല " ജോളി മനസാന്നിദ്ധ്യം വീണ്ടെടുത്തു

" അതെ സാറേ ... ജോളിച്ചന്‍ ഇവിടെ ഉണ്ടായിരുന്നു "

" ജോളിച്ചനോ ... ഇവനാരാടി നിന്‍റെ കെട്ടിയോനോ ?'

' നേരത്തെ മുതലേ അറിയുന്നതാ സാറേ ....എന്‍റെ കെട്ടിയോന്‍ അതാ ... " ദേവകിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല

' അപ്പൊ ജോളി ... നീയെങ്ങേനെയാ അവനെ കൊന്നതെന്ന് പറഞ്ഞെ ?'

" ഞാനൊന്നും പറഞ്ഞിട്ടില്ല സാറേ ..ഞാനല്ല കൊന്നത് "

അപ്പോഴേക്കും വര്‍ക്കിയുടെ മോബൈലില്‍ കോള്‍ വന്നിരുന്നു

" സാറെ ..വര്‍ക്കിയാ ...ഹ്മ്മം " വര്‍ക്കി മുറ്റത്തിന്റെ സൈഡിലേക്ക് മാറി നിന്ന് സംസാരിച്ചു

'എടൊ തനിക്ക് എങ്ങനാ DYSP ആയി കണക്ഷന്‍ "

" ഞങ്ങള്

💬 Comments

View all comments