Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]
ഫ്രണ്ട്സാ സാറേ ...പിന്നെ ക്ലബ്ബിലും മറ്റും " തിരികെ വന്ന വര്‍ക്കിക്ക് ചെറിയ മയം വന്നപോലെ ജോളിക്ക് തോന്നി
" സത്യാ ... താന്‍ ഇവരെ സ്റെഷനില്‍ എത്തിക്ക് ... വനിതാ പോലീസ് വല്ലോം കൂടെയുണ്ടോ ?'
" ഇല്ല സാറേ ..ഞങ്ങള് നൈറ്റ് പട്രോളിങ്ങിനു ഇറങ്ങിയതാ " വിവരം അറിയിച്ചിട്ട് എത്തിയ സാറെന്തേ വനിതാ പോലീസിനെ കൊണ്ട് വരാത്തെ എന്ന് സത്യന് ചോദിക്കണമെന്നുണ്ടായിരുന്നു
" ഓ ..സാരമില്ല ..താന്‍ സ്റെഷനില്‍ എത്തിച്ചിട്ട് സ്കൂളിന്‍റെ അങ്ങോട്ട് വാ ...അവിടെആളിനെ ഇട്ടിട്ടില്ലേ ?"
"രണ്ടു CPO ഉണ്ട് സാറേ "
" സാറേ ...സ്റെല്ലക്കുഞ്ഞിനൊരു ഡ്രെസ്' ദേവകി അടുത്തേക്ക് വന്നു
' ഓ ....എന്തിനു ..ഇത് നല്ല ഡ്രെസ്സാണല്ലോ ..അതല്ലേ ഇവള് അടീല്‍ പോലും ഇല്ലാതെ നടക്കുന്നെ ..കൊണ്ട് പോടോ ഇവരെ..." വര്‍ക്കി സ്റെല്ലയുടെ ബ്ലൌസിന് മീതെ കൂടി കാണുന്ന മാംസളതയില്‍ കണ്ണ് നട്ടു പറഞ്ഞു
സ്റെല്ല അവരുടെ കൂടെ പോകാന്‍ തിരിഞ്ഞതും ജോളിയവളെ ചേര്‍ത്തുപിടിച്ചു
" വേറൊന്നും ഇപ്പൊ ചോദിക്കുന്നില്ല ....ഒന്നേ അറിയേണ്ടൂ ...നീയാണോ അല്ലയോ ...ആണെങ്കിലും കുഴപ്പമില്ല ..ഞാന്‍ അകത്തു കിടന്നിട്ടായാലും നിന്നെ പുറത്തു കൊണ്ട് വരും ... ധൈര്യമായി പോ "
" അച്ചായാ ....ഞാനല്ല ...ഞാനല്ല " സ്റെല്ല പൊട്ടിക്കരഞ്ഞു കൊണ്ടവന്‍റെ
നെഞ്ചിലേക്ക് വീണു
" മ്മം ..മ്മം .. പോ ..പോ .." വര്‍ക്കി മുരണ്ടു .. സത്യന്‍ സ്റെല്ലയെയും കൊണ്ട് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു
" അപ്പൊ ..Mr ജോളി ...താനിവിടെ കാണണം ...ഞാനാ സ്കൂളും പരിസരവും ഒക്കെ നോക്കിയിട്ട്
💬 Comments
View all comments