0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 286.4K

എതിരെ നിൽക്കുന്നവരൊന്നുമല്ല. ലൈഫ് അടിച്ചുപൊളിക്കാൻ നമുക്ക് ഒരുപാട് വർഷങ്ങൾ ഒന്നും ഉണ്ടാവില്ല.

ആദ്യമൊക്കെ അടിച്ചുപൊളിക്കാം കുറെ കഴിയുമ്പോൾ ശരിക്കും സെറ്റിൽഡ് ആവേണ്ടി വരും. ഞങ്ങൾ ആ ഒരു ചിന്താഗതിയിലാണ്. അതുകൊണ്ട് എന്റെ ഇഷ്ടത്തിന് അവളോ അവളുടെ ഇഷ്ടത്തിന് ഞാനോ എതിരെ നിൽക്കാറില്ല"

"എനിക്ക് കല്യാണത്തിന് മുമ്പ് രണ്ടുമൂന്നു ബന്ധങ്ങൾ ഒക്കെ ഉണ്ടായിരുന്നു. കല്യാണത്തോടെ അതൊക്കെ നിർത്തി"

"അത് ചുമ്മാ... കല്യാണത്തിന് ശേഷം പോയിട്ടേയില്ല? അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്... പ്രത്യേകിച്ച് ഇപ്പോൾ വൈഫ് പ്രെഗ്നന്റ് ആയിരിക്കുന്ന സ്ഥിതിക്ക്.. ആ സമയത്ത് കളി കിട്ടാൻ ഒരു സാധ്യതയും ഇല്ലല്ലോ" ശേഖർ പറഞ്ഞത് കേട്ട് അജയൻ ചിരിച്ചു.

"പ്രഗ്നന്റ് ആയതിനുശേഷം വേറൊരു പെണ്ണിന്റെ കൂടെ ഒരു മൂന്നു നാല് തവണ പോയിട്ടുണ്ട്. അത് പക്ഷേ അവൾക്കറിയില്ല. വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളൊക്കെ അറിയാം.

അത് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം പോകില്ല എന്ന് വാക്ക് കൊടുത്തിട്ടുണ്ട്"

"അത് സാരമില്ല ഞാനും വാക്കൊക്കെ കൊടുത്തിട്ടുണ്ട്... ചെറിയൊരു വാക്കല്ലേ... അത് നമുക്ക് ഇടയ്ക്കിടയ്ക്ക് തെറ്റിക്കാം... എന്ന് വെച്ച് അവരോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ലല്ലോ."

അത് പറഞ്ഞശേഷം ശേഖർ അനിത ഇതൊക്കെ കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

"ഏയ് അതില്ല... സ്നേഹത്തിനൊട്ടും കുറവില്ല"

അജയൻ അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അനിത അവിടേക്ക് കയറി വന്നു.

"എന്താ രണ്ടാൾക്കും കിടക്കുക ഒന്നും വേണ്ടേ?"

"അതിന് സമയം ഒന്നും ആയില്ലല്ലോ. എട്ടുമണി അല്ലേ ആയുള്ളൂ" അത് പറഞ്ഞ് ശേഖർ ഭിത്തിയിൽ ഇരിക്കുന്ന ക്ലോക്കിലേക്ക് നോക്കി.

"ശരി ഞാൻ എന്നാ താഴേക്ക് ചെല്ലാം " അനിത വന്നതോടെ അജയൻ താഴേക്ക് ഇറങ്ങാൻ ഒരുങ്ങി.

💬 Comments

View all comments