0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 226K

ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. മുഖത്ത് കൃത്രിമമായി ഒരു സാധാരണ ഭാവം വരുത്തി.

"ഗുഡ്മോണിങ് അജയൻ" വളരെ കൂളായി ശേഖർ അജയന് ഒരു ഗുഡ്മോണിങ് വിഷ് ചെയ്തു.

"ആഹ്... ഗുഡ്മോണിങ് സർ..." നല്ല ബഹുമാനത്തോടെ ഒതുങ്ങി നിന്ന് അജയനും തിരിച്ചു വിഷ് ചെയ്തു.

"വീട് മാറി കിടന്നതല്ലേ ഇന്നലെ നല്ല ഉറക്കം ഒക്കെ കിട്ടിയോ" ഉടുതുണിയില്ലാതെ അത്രയും നേരം നല്ല ഗാംഭീര്യത്തോടെ നടന്നു വന്നവന്റെ നാണവും പരിഭ്രമവും ഒക്കെ കണ്ട് ശേഖറിന് നല്ല ചിരി വരുന്നുണ്ടായിരുന്നു.

തന്നെ കണ്ട മാത്രയിൽ തന്നെ അവന്റെ ഗാംഭീര്യം മുഴുവൻ പോയി.

"ഓ... അത് സാർ... എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല... ഇടയ്ക്കൊക്കെ ഞാൻ ഇതുപോലെ പുറത്തൊക്കെ പോയി കിടക്കാറുണ്ട്... ചിലപ്പോൾ ദൂരസ്ഥലത്ത് ഒക്കെ പോയി ജോലി ചെയ്യേണ്ടിവരും."

"ആ... അത് എന്തായാലും നന്നായി. അജയൻ ഇപ്പോൾ എന്റെ ഗസ്റ്റ് ആണ് അപ്പോൾ നല്ല രീതിയിൽ ട്രീറ്റ് ചെയ്യേണ്ടത് ഞാനാണ്...". അത്രയും പറഞ്ഞിട്ട് ശേഖർ പെട്ടെന്ന് എന്തോ ആലോചിച്ചു കൊണ്ട് അനിതയെ നോക്കി പറഞ്ഞു.

"മോളെ കോഫിയെടുത്തോ... പിന്നെ അജയനും കൂടി ഒരെണ്ണം എടുത്തോ..."

"ആഹ്... എനിക്കിപ്പോൾ വേണ്ട സാർ... ഞാൻ ഇത്ര രാവിലെ കോഫി ഒന്നും കുടിക്കാറില്ല..."

"രാവിലെ കോഫി കുടിച്ചാൽ നല്ല എനർജി കിട്ടും അജയാ... ഞാൻ ജിമ്മിൽ പോയിട്ട് വരുന്നതുവരെ എന്റെ ഭാര്യക്ക് കമ്പനി കൊടുക്കുന്നതല്ലേ നല്ല എനർജി ഒക്കെ വേണ്ടേ."

ശേഖർ ദ്വയാർത്ഥ പ്രയോഗത്തിൽ അജയനോട് പറഞ്ഞു. ശേഖറിന്റെ ആ പറച്ചിൽ കേട്ട് അനിതയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവൾ ശേഖറിനെ ഒന്നു നുള്ളി.

💬 Comments

View all comments