0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 227.5K

അജയന്റെ മുഖത്തും ഒരു ചെറിയ നാണം നിഴലിച്ചു. അതെല്ലാം കണ്ട് ശേഖർ നല്ലതുപോലെ ആസ്വദിച്ചു. കാര്യങ്ങളെല്ലാം തന്നെ തന്റെ വരുതിയിലാണ് എന്ന ഒരു അഹങ്കാരം ഉണ്ടായിരുന്നു അവന്.

"ഞാൻ പോയി കോഫിയെടുക്കാം" അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് നടക്കാൻ ഒരുങ്ങി. അവൾ നേരെ ബെഡ്റൂമിൽ ചെന്നിട്ട് ഡ്രസ്സ് ധരിച്ച് താഴെ കിച്ചണിൽ പോയി കോഫി ഉണ്ടാക്കാൻ ആണ് പോകുന്നതെന്ന് ശേഖറിന് മനസ്സിലായി.

"കോഫി ഇവിടെ ഇട്ടാൽ പോരെ?" നല്ല ലക്ഷ്വറി വീടാണ് ശേഖറിന്റേത്. എല്ലാ സൗകര്യങ്ങളും ഉള്ള നല്ല അടിപൊളി വീട്. സ്റ്റഡി റൂമിൽ തന്നെ ചെറിയൊരു പാൻട്രി സെറ്റപ്പ് ഉണ്ട്.

ഓഫീസിലെ എന്തെങ്കിലും ആവശ്യത്തിന് ഇതുപോലെ സ്റ്റഡി റൂമിൽ ഇരിക്കേണ്ടി വന്നാൽ കോഫിയും മറ്റും ഉണ്ടാക്കാൻ വേണ്ടിയുള്ള ചെറിയൊരു കിച്ചൻ സെറ്റപ്പാണ്. കോഫിയും ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ പറ്റും. ചെറിയൊരു റഫ്രിജറേറ്ററും അവിടെത്തന്നെയുണ്ട്.

"ഇവിടെ ഇട്ടാൽ മതിയോ ഞാൻ പോയി ഡ്രസ്സ് ഇട്ടിട്ട് താഴെ കിച്ചണിൽ പോയി ഉണ്ടാക്കാം"

"ഓ... അതിന്റെ ഒരു ആവശ്യവുമില്ല... കോഫി ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ എല്ലാം ഇവിടെത്തന്നെ ഇരിപ്പുണ്ട്... മോള് ഇവിടെ തന്നെ കോഫി ഇട്ടാൽ മതി..

അജയൻ മോളെ ഹെൽപ്പ് ചെയ്യും" അങ്ങനെ പറഞ്ഞിട്ട് ശേഖർ അജയനോട് തിരിഞ്ഞു.

"അജയാ... എന്റെ മോളെ ഒന്ന് ഹെൽപ്പ് ചെയ്... കോഫി പൗഡർ ഒക്കെ ആ ഷെൽഫിൽ ഇരിക്കയാണ്. നിങ്ങൾ രണ്ടുപേരും കൂടെ ചേർന്ന് കോഫി ഉണ്ടാക്ക്."

മനസ്സിൽ ചിലതൊക്കെ ആലോചിച്ചു കൊണ്ടാണ് ശേഖർ അത് പറഞ്ഞത്.

ശേഖർ പറഞ്ഞത് കേട്ടതും അനിത ഓഫീസ് റൂമിന്റെ പാൻട്രിയിലേക്ക് നടന്നു. പിറന്നപടിതി

💬 Comments

View all comments