Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]
അനിതയെ ഒരു നോട്ടമുണ്ട്. കുറുപ്പിനു മാത്രമല്ല പലർക്കും അനിതയെ നോട്ടമുണ്ട്.
ആ നോട്ടം ഒക്കെ അജയൻ ഒരല്പം അഹങ്കാരത്തോടെയാണ് കണ്ടിട്ടുള്ളത്. സുന്ദരിയായ തന്റെ ഭാര്യയെ മറ്റുള്ളവർ വായിനോക്കുന്നത് അവന് എപ്പോഴും ത്രില്ല് നൽകിയിരുന്നു.
"ഈ അടുത്തിടെ മുതലാണ് ഇങ്ങനെയൊക്കെ."
"ചൊറിച്ചിൽ വല്ലതുമുണ്ടോ?"
"ചൊറിച്ചിൽ ആയിട്ട് ഒന്നുമില്ല. പിന്നെ അവൾക്ക് നേരത്തെ മുതൽ ചെറിയൊരു പേടിയുണ്ട് "
"എന്താ?"
"പൈൽസ് വരുമോ എന്നുള്ള ഒരു പേടി. ഇടയ്ക്ക് അവിടെ ഒരു ചൊറിച്ചിൽ പോലെ വന്നിരുന്നു പക്ഷേ അതങ്ങ് മാറുകയും ചെയ്തു. അന്നും ഡോക്ടറെ ഒന്നും കാണിക്കാൻ പോയില്ല.
ആ സാറിനെ കാണിക്കുമ്പോൾ അതും കൂടെ ചേർത്ത് കാണിക്കാം എന്ന് ഞാൻ പറഞ്ഞു"
ശേഖർ പറഞ്ഞത് കേട്ട് കുറുപ്പ് എന്തൊക്കെയോ ആലോചിച്ചു.
" അപ്പോ നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വരുന്നോ?"
"ഏയ് ഹോസ്പിറ്റലിൽ വരുന്നില്ല. ഹോസ്പിറ്റലിൽ വരാൻ ഭയങ്കര മടിയാണ്. സാർ... സാറിനെ ഞാൻ ഒരു ദിവസം വീട്ടിലേക്ക് വിളിപ്പിക്കാം. അപ്പ സാറ് ഫ്രീയാണെങ്കിൽ വീട്ടിലോട്ടു വന്നാൽമതി" അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ വീണ്ടും ജോഗിങ് തുടങ്ങി.
കുറുപ്പ് ശേഖറിനെ ഫോളോ ചെയ്ത് ജോഗിംഗ് തുടങ്ങി. ശേഖർ അയാളെ ഒന്ന് ശ്രദ്ധിച്ചു. അയാളുടെ മുഖത്ത് എന്തൊക്കെയോ ചില ഭാവങ്ങൾ മിന്നി മറയുന്നു.
കുറുപ്പിന് ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വന്ന നാൾ മുതൽക്കേ അനിതയെ കുറുപ്പ് അല്പം ഒന്ന് നോട്ടമിട്ടിട്ടുണ്ടായിരുന്നു. അനിതയ്ക്ക് പക്ഷേ താല്പര്യമൊന്നുമില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
ഇപ്പോ ഇതാ അവളുടെ ഭർത്താവ് തന്നെ അവളുടെ ശരീരഭാഗങ്ങൾ ഒക്കെ കാണിച്ചു തരാൻ ആയിട്ട് റെഡിയായി വന്നിരിക്കുന്നു.
💬 Comments
View all comments