Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]
ഒരു ചാൻസ് കിട്ടിയാൽ അതൊക്കെ ഒന്ന് നേരിട്ട് കാണാം.
ഇതെല്ലാം ആലോചിച്ചപ്പോൾ കുറുപ്പിന് വലിയ സന്തോഷം തോന്നി. അനിത ഒരു അടാറ് ചരക്കാണ്. ഹോസ്പിറ്റലിലെ തന്റെ സ്ഥിരം കുറ്റികളൊക്കെ മാറിനിൽക്കും. കുറെ നേഴ്സുമാരെയും അറ്റൻഡർമാരെയും ഒക്കെ കുറുപ്പ് പ്രത്യേകം നിർത്തിയിട്ടുണ്ട്.
കുറുപ്പിന്റെ ഇടക്കാല ആശ്വാസമാണ് അവരെല്ലാം. കുറുപ്പ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ആയതുകൊണ്ട് തന്നെ കുറുപ്പിനെ ഡിപ്പൻഡ് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവിടുത്തെ തന്നെ ലേഡീസ് സ്റ്റാഫിൽ മിക്കവരും കുറുപ്പിന് നല്ലതുപോലെ കിടന്നു കൊടുത്തിട്ടുള്ളവരാണ്.
ഹോസ്പിറ്റലിൽ കുറുപ്പ് ഇതിനുവേണ്ടി പ്രത്യേകം മുറിയൊക്കെ സെറ്റപ്പ് ചെയ്തു വച്ചിട്ടുണ്ട്.
ജിം എത്തിയപ്പോൾ അവർ രണ്ടുപേരും നിന്നു.
"എന്നാൽ സാറിനി പൊയ്ക്കോ. ഞാൻ ജിമ്മിലോട്ട് പോട്ടെ"
"ശരിയെന്നാ മോനെ... നീ പിന്നീട് സമയം പോലെ പറഞ്ഞാൽ മതി. ഹോസ്പിറ്റൽ വിട്ടു കഴിഞ്ഞാൽ ഞാൻ ഫ്രീയാണ്. പിന്നെ അത്യാവശ്യം ആണെങ്കിൽ നീ വിളിച്ചാൽ തിരക്കാണെങ്കിലും ഞാൻ വരാം. നോ പ്രോബ്ലം"
"ഓക്കേ സർ... ശരി കാണാം..." ശേഖർ ജിമ്മിലേക്ക് കയറി. കുറുപ്പ് അല്പനേരം അവിടെ നിന്നിട്ട് വീണ്ടും ജോഗിങ്ങ് തുടങ്ങി. കുറുപ്പിന് നല്ലതുപോലെ സന്തോഷം തോന്നിയിരുന്നു.
"ഭാഗ്യമുണ്ടെങ്കിൽ അനിതയുടെ അവിടെയും ഇവിടെയും ഒക്കെ ഒന്ന് കാണാം. കൂടുതൽ ഭാഗ്യം ഉണ്ടെങ്കിൽ ചിലപ്പോൾ തൊടാൻ പറ്റിയേക്കും." തന്നെത്താൻ പറഞ്ഞുകൊണ്ട് കുറിപ്പ് ജോഗിംഗ് തുടർന്നു.
മിഡിൽ ഫ്ലോറിൽ ആണ് ജിം. ജിമ്മിലേക്കുള്ള സ്റ്റെയർ കയറുമ്പോൾ ശേഖർ ഓരോന്ന് ആലോചിച്ചു. കുറുപ്പിനോട് അങ്ങനെയൊന്നും കള്ളം പറയേണ്ടിയിരുന്നില്ല എന്ന് ശേഖറിന് തോന്നി.
സംസാരിച്ചപ്പോൾ തോന്നിയ ത്രില്ലിൽ പഴയ ഉടുതുണി ഇല്ലാത്ത ഫാന്റസി തലപൊക്കിയതാണ്. അതുകൊണ്ടാണ് അനിതയെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത്.
💬 Comments
View all comments