0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 284.2K

ഞാൻ വർക്ക് ഔട്ട് ചെയ്യിക്കാൻ എന്നും പറഞ്ഞ് ശേഖറിന്റെ ഒപ്പം കൂടുമായിരുന്നു. ശേഖറിനൊപ്പം അനിതയും ഉണ്ടായിരുന്നു ആ സമയത്ത്. കപ്പിൾസ് വർക്ക്ഔട്ട് ആയിരുന്നു അവർ ചെയ്തുകൊണ്ടിരുന്നത്.

നാൻസിയുടെ ഉദ്ദേശം ശരിയല്ല എന്ന് അനിത തുടക്കത്തിലെ പറയുമായിരുന്നു. കുറേക്കഴിഞ്ഞ് അനിത സ്വയം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്തു. ശേഖർ കുറെ നിർബന്ധിച്ചിരുന്നു.

വയ്യ മടിയാണെന്നും പറഞ്ഞ് അനിത ഒഴിഞ്ഞു മാറി. ശേഖറിന്റെ നിർബന്ധത്തിൽ അനിത വീണ്ടും ജോയിൻ ചെയ്തെങ്കിലും അനിത അത്ര ഹാപ്പി അല്ല എന്ന് മനസ്സിലാക്കിയതോടെ ശേഖർ അവളോട് ജിം നിർത്തിക്കോളാൻ പറഞ്ഞു.

അനിത പിന്നീട് വർക്ക് ഔട്ട് ഒക്കെ സ്വയം വീട്ടിൽ തന്നെ ചെയ്യും. ഒരു മിനി ജിം വീട്ടിൽ തന്നെ ശേഖർ സെറ്റപ്പ് ചെയ്തിട്ടുണ്ട്.

പക്ഷേ ശേഖറിന് ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്നത് ഇഷ്ടമല്ല. ചെറുപ്പം മുതൽ ജിമ്മിൽ പ്രാക്ടീസ് ചെയ്തതുകൊണ്ട് അവൻ അതങ്ങ് ഫോളോ ചെയ്യുന്നു. വീട്ടിലുള്ള മിനി ജിം ഇപ്പോൾ ഉപയോഗിക്കുന്നത് അനിതയാണ്.

അനിത അന്ന് ജിം നിർത്തിയതിൽ ശേഖറിന് വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. കാരണം അനിത നല്ല ടൈറ്റ് ജിം സ്യൂട്ടിൽ ഒക്കെ വരുമ്പോൾ ആ ജിമ്മിലെ സകലമാന ആൺ തരികളും അവളുടെ ശരീരത്തിലേക്ക് നോക്കി കണ്ണുകൾ കൊണ്ട് കൊത്തി പറിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു ശേഖറിന്.

ശേഖറിന്റെ ഭാര്യ ആണെന്ന് അറിയാതെ അനിതയോട് പലരും കളി ചോദിച്ചിട്ടുണ്ട്. അപ്പോൾ ശേഖരനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അനിത പറയും അതെന്റെ ഭർത്താവാണ് അങ്ങോട്ട് ചെന്ന് ചോദിക്കാൻ. അതോടെ എല്ലാവരുടെയും ചോദ്യം നിക്കും.

നാൻസി കാരണമാണ് അനിത ജിം നിർത്തിയതെന്ന് പിന്നീട് ആണ് മനസ്സിലായത്. നാൻസിയുടെ

💬 Comments

View all comments