Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
അനിത ശേഖറിന്റെ കവിളിൽ തലോടി.
"അയ്യേ അതിനെന്തിനാ സോറി പറയുന്നത്.... എന്റെ ഈ മോള് വെറും പാവമായി പോയല്ലോ... നമുക്കിടയിൽ ഇങ്ങനെ സോറി ഒന്നും വേണ്ട..." ശേഖർ അനിതയെ കളിയാക്കി ചിരിച്ചു.
"ശരി നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നത്.?"
"ആദ്യം നമുക്ക് നല്ലൊരു റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കാം. അതിനുശേഷം നമുക്കൊരു ഇടം വരെ പോകാനുണ്ട്. എനിക്ക് പരിചയമുള്ള വീടാണ്. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ ചിലപ്പോഴൊക്കെ പോകുമായിരുന്നു."
"റിലേറ്റീവിന്റെ വീടാണോ?"
"ഏയ് റിലേറ്റീവിന്റെ അല്ല. അവിടെ ചെന്നിട്ട് ഞാൻ പറയാം. മോൾക്ക് എന്തായാലും ഒരു സർപ്രൈസ് തന്നെയായിരിക്കും. മോൾക്ക് ശരിക്കും ഇഷ്ടപെടും."
"അതെന്താ?" ശേഖർ പറഞ്ഞത് കേട്ടപ്പോൾ അനിതയ്ക്ക് കൗതുകം.
"അതൊക്കെയുണ്ട് മോൾ ഒരിക്കൽ പോകാൻ ആഗ്രഹിച്ച വീട്... എന്നോട് പറഞ്ഞിട്ടുമുണ്ട്..."
"ആലോചിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ലല്ലോ... സസ്പെൻസ് കള ബേബി ഏത് വീടിന്റെ കാര്യമാ ഈ പറയുന്നത്?"
"അത് നേരിട്ട് കാണുമ്പോൾ മോൾക്ക് മനസ്സിലാവും. അതുവരെ സസ്പെൻസ്" ശേഖർ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അനിത അതിനെപ്പറ്റി വേറെ ഒന്നും ചോദിച്ചില്ല.

ശേഖർ നേരെ വണ്ടി ഓടിച്ചു കൊണ്ട് റസ്റ്റോറന്റിലേക്ക് പോയി. നഗരത്തിൽ തന്നെയുള്ള ഫൈവ് സ്റ്റാർ റസ്റ്റോറന്റ് ആൻഡ് ഹോട്ടലാണ്. ഭക്ഷണം കഴിക്കുമ്പോൾ മറ്റു പുരുഷന്മാർ അനിതയെ നോക്കുന്നത് ശേഖർ ശ്രദ്ധിച്ചു. പണ്ടൊക്കെ ഇത് കാണുമ്പോൾ ശേഖറിന് നല്ല ആനന്ദം ആയിരുന്നു. പക്ഷേ ഇപ്പോൾ എന്തൊക്കെയോ ഒരു ചെറിയ മുഷിച്ചിൽ പോലെ ശേഖറിന് തോന്നുന്നുണ്ട്. ഒരുപക്ഷേ താൻ അല്ലാതെ മറ്റു രണ്ടുപേർ അനിതയെ അനുഭവിച്ചത് കൊണ്ടായിരിക്കാം. തിയേറ്ററിൽ ഒരുത്തൻ വന്ന് അനിതയുടെ അടുത്തിരുന്നപ്പോഴും ശേഖറിന് ഇതേ
💬 Comments
View all comments