Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
മുഷിച്ചിൽ തന്നെയായിരുന്നു. സത്യത്തിൽ ഇത് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് അനിതയെ കൊണ്ട് എക്സ്പോസ് ചെയ്യുന്ന വസ്ത്രം ഒന്നും ധരിപ്പിക്കാതിരുന്നത്.
ഭക്ഷണമൊക്കെ കഴിഞ്ഞ് അല്പം റസ്റ്റ് എടുക്കാൻ വേണ്ടി അവർ മുറി ബുക്ക് ചെയ്തു. ഹോട്ടലിലെ സർവീസ് ബോയ്സ് ഒക്കെ നല്ല ഹാൻഡ്സം ആയിട്ടുള്ള ചെറുപ്പക്കാരാണ്. എല്ലാവർക്കും അനിതയുടെ മേൽ ഒരു കണ്ണുണ്ട്. ശേഖറിന് അപ്പോഴും ദേഷ്യം. പക്ഷേ ആ ദേഷ്യം ഒന്നും അവൻ പുറത്ത് കാണിച്ചില്ല. ഔട്ടിങ്ങിന്റെ വൈബ് ഒരു തരത്തിലും നഷ്ടപ്പെടാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.
തനിക്ക് നല്ല മാറ്റമാണ് വന്നിരിക്കുന്നത് എന്ന് ശേഖറിന് തോന്നി. ഒരുപക്ഷേ ഇപ്പോൾ കാണിക്കുന്ന കാമ പേക്കൂത്തുകൾ ഒക്കെ നിർത്തി മര്യാദയ്ക്ക് മറ്റുള്ളവരെ പോലെ തന്നെ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള സൂചനകൾ ആയിരിക്കും. മുൻപ് അനിതയുമായി പുറത്തിറങ്ങുമ്പോൾ അവളെ മറ്റുള്ളവർ നോക്കണമെന്നും പിന്നെ അവളുടെ ശരീരം കുറെയൊക്കെ എക്സ്പോസ് ചെയ്തു അവരെ കാണിക്കണമെന്നും ഒക്കെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയൊക്കെയാണ് നടന്നിരുന്നതും. ഇന്ന് അനിത സാരി ധരിക്കാൻ പോയപ്പോൾ മുതൽ തുടങ്ങിയതാണ് തന്റെ ഈ മാറ്റം. അനിത ധരിച്ച കോട്ടൺ സാരിക്ക് ചേരുന്നത് വലിയ എക്സ്പോസ് ഒന്നും ചെയ്യാത്ത ബ്ലൗസ് ആണ്. അതുതന്നെയാണ് അവൾ ധരിച്ചത്. ഇപ്പോൾ അവളെ കണ്ടാൽ നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു യുവതി. ശരീരത്തിന്റെ ആകൃതിയൊക്കെ അറിയാൻ പറ്റും. പക്ഷേ പുറമേ ഒന്നും വലുതായിട്ട് കാണിക്കുന്നില്ല. അതിൽ താൻ സന്തോഷവാനുമാണ്.
അല്പസമയം റസ്റ്റ് എടുത്തതിനുശേഷം അവർ റൂം വെക്കേറ്റ് ചെയ്തു. വീണ്ടും കാറിൽ കയറി. ഈ സമയം മുഴുവൻ അനിത ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു.
💬 Comments
View all comments