0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 104.5K

അവനു ശരിക്കും ടെൻഷൻ ഒന്നുമില്ല. ഒരു നാട്ടുനടപ്പിന് വേണ്ടി അങ്ങനെ കാണിച്ചു എന്ന് മാത്രം. ഹോസ്പിറ്റൽ എന്ന് കേട്ടപ്പോൾ ആദ്യം അവൻ അവന്റെ വീട്ടുകാരെ കുറിച്ചാണ് ഓർത്തത്. പ്രേമലേതയുടെ കാര്യമാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ടെൻഷനൊക്കെ പോയി. 'പ്രേമലതയെ നോക്കാനും പിന്നെ അനിതയുടെ പൂറ്റിൽ അടിക്കാനും ആണല്ലോ ഇപ്പോൾ അജയൻ വീട്ടിൽ നിൽക്കുന്നത്'.

"ഏയ്... വേണ്ട നിങ്ങൾ ഇപ്പോൾ വന്നിട്ടും കാര്യമൊന്നുമില്ല. അകത്ത് ചിലപ്പോൾ ലേബർ റൂമിലേക്ക് മാറ്റും... സ്കാനിംഗ് ഒക്കെ കഴഞ്ഞിട്ട്... നിങ്ങൾ അഥവാ വന്നാലും നിങ്ങൾക്ക് പുറത്തിരിക്കാനേ പറ്റൂ.... ഇവിടെ ഇപ്പോ ആ കൊച്ചിന്റെ ഹസ്ബൻഡ് ഉണ്ട്... പിന്നെ അവരുടെ അമ്മ... ധൃതിപിടിച്ച് ഇങ്ങോട്ട് വരേണ്ട ഒരു കാര്യവുമില്ല... ഞാൻ നിന്നെ ഒന്ന് വിളിച്ചു പറഞ്ഞെന്നേയുള്ളൂ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി." അത്രയും പറഞ്ഞിട്ട് കുറുപ്പ് ഫോൺ കട്ട് ചെയ്തു

"നമുക്ക് പോണോ?" അനിതയോടാണ് ശേഖറിന്റെ ചോദ്യം. അജയൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക് വീട്ടിൽ ചെന്ന് കഴിഞ്ഞാൽ സൗകര്യമായി അനിതയെ കളിക്കാം. സ്വന്തം ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ് അജയനും. അവൻ കുടുംബസ്നേഹിയാണെന്ന് പലപ്പോഴായി ശേഖർ അറിഞ്ഞ കാര്യമാണ്. അതുകൊണ്ട് അവൻ ഹോസ്പിറ്റലിൽ പ്രേമലതയെ തനിച്ചാക്കി എന്തായാലും വീട്ടിലേക്ക് വരില്ല.

"ശേഖറിന് പോകണം എന്നാണെങ്കിൽ പോകാം. നമ്മൾ ചെന്നിട്ടും വലിയ കാര്യമൊന്നുമില്ല എന്നല്ലേ കുറുപ്പ് സാർ പറഞ്ഞത്. അപ്പോൾ പിന്നെ അവിടുത്തെ കാര്യങ്ങളൊക്കെ അജയനും കുറുപ്പ് സാറും നോക്കിക്കോളും." ഔട്ടിങ്ങിന്റെ വൈബ് കളയാതിരിക്കാൻ വേണ്ടിയാണ് അനിത പോകണ്ട എന്ന് പറയുന്നതെന്ന് ശേഖറിന് മനസ്സിലായി. അനിത പറഞ്ഞത് കേട്ടപ്പോൾ ശേഖർ വീട്ടിലേക്ക് തിരിച്ചു പോകണ്ട എന്ന് തന്നെ കരുതി.

💬 Comments

View all comments