0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 128.3K

ചെല്ല്." സുധാമണി അവരോട് രണ്ടുപേരോടുമായി പറഞ്ഞു.

"അപ്പോൾ കീ എവിടെ ചേച്ചി?" ശേഖർ അങ്ങനെ ചോദിച്ചപ്പോൾ അനിത ചിരിച്ചുകൊണ്ട് തന്റെ കയ്യിലിരുന്ന കീ ഉയർത്തി കാണിച്ചു.

"അതു കൊള്ളാം അപ്പോൾ കീ ഒക്കെ എന്റെ മോള് നേരത്തെ തന്നെ വാങ്ങി വച്ചു അല്ലേ?" ശേഖർ തമാശ മട്ടിൽ അനിതയോട് ചോദിച്ചു. അനിത അതിന് മറുപടി പറയാതെ ചിരിച്ചുകൊണ്ട് മുകളിലേക്കുള്ള ഗോവണിപ്പടികൾ ഒന്നൊന്നായി കയറാൻ തുടങ്ങി.

സുധാമണി വെങ്കലം കൊണ്ട് നിർമ്മിച്ച ഒരു താമ്പാളം കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു. അതെന്തിനാണെന്ന് ശേഖറിന് നന്നായി അറിയാം. മൊബൈൽ, ക്യാമറ ഇതുപോലെയുള്ള ഏത് റെക്കോർഡിങ് ഡിവൈസും അവിടെ വെച്ചിരിക്കണം. സുധാമണിയുടെ വീട് ആർക്കും റെക്കോർഡ് ചെയ്യാനുള്ള ഒന്നല്ല. അഥവാ അതിന് ശ്രമിച്ചാൽ അത് ചെയ്യുന്നവർ വിവരമറിയും. ആരും അത് ചെയ്തിട്ടില്ല. ശേഖർ കയ്യിലിരുന്ന മൊബൈൽ താമ്പാളത്തിൽ വച്ചു. അനിത എപ്പോഴും അവളുടെ മൊബൈൽ കാറിന്റെ ഉള്ളിൽ തന്നെയാണ് വയ്ക്കുന്നത്. ശേഖർ പതിയെ എഴുന്നേറ്റ് അനിതയെ പിന്തുടർന്നു.

കാര്യം ശേഖറിന്റെ ഭാര്യയാണ് അനിത. പക്ഷേ ഇപ്പോൾ ശേഖർ മണവാളനും അനിത വധുവുമാണ്. ഒരുപാട് പെണ്ണുങ്ങളെ താൻ കളിച്ച വീടാണിത്. താൻ താലി ചാർത്തിയ തന്റെ ഭാര്യയെയും കൊണ്ട് ഇവിടെ കളിക്കാൻ വരും എന്ന് ശേഖർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല എന്ന് വേണം പറയാൻ. അജയനെ ഒഴിവാക്കി അനിതയെ ഒന്ന് കളിക്കണം. വീട്ടിലാകുമ്പോൾ അജയനെ ഒഴിവാക്കാൻ തനിക്ക് അനിതയോട് പറയാൻ എന്തോ മടി ഉള്ളതുപോലെയാണ്. അതുകൊണ്ടുതന്നെ അജയൻ ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്നാലും അനിതയും ആയിട്ടുള്ള തന്റെ കളി മുടങ്ങാൻ സാധ്യതയുണ്ട്.

💬 Comments

View all comments