Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
ഇവിടെ താൻ മണവാളനും തന്റെ ഭാര്യ തന്റെ വധുവുമാണ്. ഒരുത്തനും തന്റെ വധുവിനു വേണ്ടി വരില്ല.
"ശേഖർ മോനെ..." താഴെ നിന്നുകൊണ്ട് സുധാമണി ശേഖറിനെ വിളിച്ചു. ശേഖർ തിരിഞ്ഞു നോക്കി.
"നാലാമത്തെ മുറിയുടെ താക്കോലാണ് ഞാൻ മോളുടെ കയ്യിൽ കൊടുത്തത്. രണ്ടും മൂന്നും ഒഴിഞ്ഞു കിടക്കുകയാണ്. ഒന്നാമത്തെ മുറിയിൽ ആളുണ്ട്. അത് എന്റെ തന്നെ ലിസ്റ്റിലുള്ള ഒരു വരനാണ്. മോൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ആ വരനെ ഞാൻ മോൾക്ക് വേണ്ടി ഏർപ്പാട് ചെയ്യാം" സുധാമണി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
നാലു മുറികൾ ആണ് മുകളിലുള്ളത്. ഓരോ മുറിക്കും നമ്പർ ഇട്ടിട്ടുണ്ട്. ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ ക്രമത്തിൽ.
സുധാമണിയുടെ പറച്ചിൽ കേട്ടപ്പോൾ ശേഖറിന് നല്ല ദേഷ്യം വന്നു. പക്ഷേ ആ ദേഷ്യം അവൻ പുറത്തു കാണിച്ചില്ല. സുധാമണിയോട് ഇന്നുവരെ ദേഷ്യപ്പെട്ടിട്ടില്ല. അവരോട് ആരും ദേഷ്യപ്പെടുന്നത് കണ്ടിട്ടുമില്ല. ഉള്ള കാര്യം അവർ മുഖത്തും നോക്കി ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്ത രീതിയിൽ പറയും. അജയനെ കുറിച്ച് അറിഞ്ഞതു കൊണ്ടായിരിക്കും അങ്ങനെ ഒരു കാര്യം സുധാമണി പറഞ്ഞത്. ദേഷ്യം വന്നെങ്കിലും ആ ദേഷ്യം മുഴുവൻ ശേഖർ കടിച്ചമർത്തി.
"വരനെ ആവശ്യമുണ്ടെങ്കിൽ ഞാൻ വരനോട് തന്നെ നേരിട്ട് പറഞ്ഞോളാം ചേച്ചി..." സുധാമണിയോട് വളരെ കൂളായ രീതിയിൽ ശേഖർ പറഞ്ഞു. വരനുവേണ്ടിയിട്ടല്ല തള്ളേ ഞാനിപ്പോ ഇങ്ങോട്ട് വന്നത് എനിക്ക് എന്റെ ഭാര്യയെ കളിക്കാൻ വേണ്ടിയിട്ടാണ് എന്നു പറയണം എന്നുണ്ടായിരുന്നു ശേഖറിന്. അങ്ങനെ പറഞ്ഞാൽ വേറെയും കുറെ കാര്യങ്ങൾ പറയേണ്ടിവരും. സെക്സിനെ കുറിച്ച് സകല കാര്യങ്ങളും അറിയാവുന്ന ആളാണ് സുധാമണി. അതുകൊണ്ടുതന്നെ അവരുടെ അടുത്ത് എന്തെങ്കിലും
💬 Comments
View all comments