0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 130.6K

ഒളിച്ചുവച്ച് സംസാരിച്ചാൽ തന്നെ അവർക്ക് അത് മനസ്സിലാകും.

അനിതയെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്. പക്ഷേ സുധാമണി അങ്ങനെയുള്ള ആളല്ല. ഈയൊരു ഫീൽഡിലെ അവരുടെ എക്സ്പീരിയൻസ്, അത് ഒരിക്കലും ശേഖറിന് ആർജിച്ചെടുക്കാൻ പറ്റാത്ത ഒന്നാണ്. ഒരാളെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അയാൾക്ക് സെക്സിലുള്ള താല്പര്യം എന്താണെന്ന് സുധാമണിക്ക് ഊഹിക്കാൻ കഴിയും. അത് കുറച്ചൊക്കെ ശരിയാകും. പിന്നെ ഈ പറഞ്ഞ ആളിനോട് സംസാരിച്ചു കഴിയുമ്പോൾ അവർ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യും. കുറച്ചുകൂടി അടുത്ത് ഇടപഴകി കഴിഞ്ഞാൽ സെക്സിനെക്കുറിച്ച് മനസ്സിലുള്ള കാര്യങ്ങളെല്ലാം അവർ ചുഴിഞ്ഞെടുക്കും.

സുധാമണിയുടെ വീട്ടിൽ വച്ച് കളികൾ നടത്തുമ്പോൾ ശേഖറിന്റെ ഇഷ്ടങ്ങളൊക്കെ ശേഖർ പറയാതെ തന്നെ മനസ്സിലാക്കി അതിനു വേണ്ട സഹായങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്തു കൊടുക്കുമായിരുന്നു. ആദ്യമൊക്കെ ശേഖർ കരുതിയത് സുഡാമണി എല്ലാവർക്കും അങ്ങനെയൊക്കെ ചെയ്തു കൊടുക്കും എന്നായിരുന്നു. പക്ഷേ സുധാമണിയുടെ തന്നെ ലിസ്റ്റിലുള്ള മണവാളൻമാരിലും മണവാട്ടിമാരിലും അവർ പ്രത്യേകം ഒരു വിഐപി ലിസ്റ്റ് തന്നെ ചെയ്തിരുന്നു. ഒരിക്കൽ ശേഖർ ഇതിനെപ്പറ്റി ചോദിച്ചതാണ് അവരോട്. അന്ന് സുധാമണി പറഞ്ഞ മറുപടി നല്ല ഫാമിലി ബാഗ്രൗണ്ടും സ്വഭാവവും ഉള്ളവർക്ക് അവർ ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുക്കും എന്നാണ്. എന്നുവെച്ചാൽ അലമ്പാത്തിടത്തോളം കാര്യം കാലം സുധാമണിയുടെ സ്പെഷ്യൽ കെയറിങ് എപ്പോഴും ഉണ്ടായിരിക്കും. സുധാമണിയുടെ വീടിന് പുറകുവശത്ത് വിശാലമായ തെങ്ങിൻതോട്ടവും മറ്റുമുണ്ട്. ശേഖർ അതിലെയൊക്കെ കൊണ്ടുവന്ന ചില വാധുമാരുമായിട്ടു ഉടുതുണിയില്ലാതെ നടന്നിട്ടുണ്ട് രാത്രിയിൽ. അതൊക്കെ അന്നത്തെ ഒരു ചോരത്തിളപ്പിന് ചെയ്തു വെച്ച കാര്യങ്ങളാണ്.

ഓരോന്ന് ഓർത്തുകൊണ്ട് ശേഖർ ഗോവണിപ്പടികൾ കയറി. ഒടുവിൽ മുകളിൽ എത്തിയപ്പോൾ ശേഖർ ആദ്യം ഒന്ന് അമ്പരന്നു നിന്നു.

💬 Comments

View all comments