0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 132.3K

ഓരോ വരന്മാരെയും ഏർപ്പാടാക്കി വെച്ചിട്ടുണ്ട്. നല്ല ആണഴക് ഉള്ളവരാണ് കൂടുതലും വരന്മാരായിട്ട് വരുന്നത്. പിന്നെ കൂട്ടത്തിൽ നല്ല കളിവീരന്മാരും ഉണ്ട്. കാരണം അഴകുള്ള ചക്കയിൽ ചുളയില്ല എന്ന് പറയുന്നതുപോലെ എല്ലാ സുന്ദരന്മാരും നല്ല കളിവീരന്മാർ ആകണം എന്നില്ലല്ലോ. അതുകൊണ്ടുതന്നെ നല്ല കഴപ്പ് മൂത്ത കളിവീരന്മാരും സുധാമണിയുടെ ലിസ്റ്റിൽ വരന്മാരായിട്ടുണ്ട്. അവർക്ക് അത്ര സൗന്ദര്യം ഒന്നുമില്ല. പക്ഷേ നല്ലതുപോലെ കളിക്കാൻ അറിയാം അവന്മാർക്ക്. എല്ലാം മണവാട്ടിമാരുടെ ഡിമാൻഡ് അനുസരിച്ചാണ് സുധാമണി ഏർപ്പാട് ചെയ്യുന്നത്. ഇപ്പോൾ ഇറങ്ങി വന്നവനെ കാണാൻ നല്ല സുന്ദരൻ തന്നെ.

"വിളിച്ചായിരുന്നോ?..." ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. ശേഖറിനോട് ആണ് അവന്റെ ചോദ്യം. പക്ഷേ നോട്ടം മുഴുവൻ അനിതയിലാണ്.

ശേഖർ വന്നവനെ അടിമുടി ഒന്ന് നോക്കി. നല്ല ഉയരവും ശരീരവും സൗന്ദര്യവും ഒക്കെയുണ്ട്. ശേഖറിനെ പോലെ തന്നെ. മുഖത്ത് മീശയും താടിയും ഉണ്ട്. കാഴ്ചയിൽ നല്ല സ്മാർട്ട് ആയിട്ടുള്ള പ്രത്യേകിച്ച് ഒരു കുറ്റവും പറയാനില്ലാത്ത സുന്ദരനായ ഒരു ചെറുപ്പക്കാരൻ. നല്ല ഭംഗിയായി അവൻ ഒരുങ്ങിയിട്ടുണ്ട്. ഒരു നല്ല ചുള്ളൻ. ആള് ഫോർമൽ ഡ്രസ്സിൽ ആണ് നിൽക്കുന്നത്. എവിടെയോ ഇന്റർവ്യൂവിന് പോകാൻ വേണ്ടി നിൽക്കുന്നത് പോലെ. മനസ്സിലേക്ക് അപ്പോൾ താഴെ ഉണ്ടായിരുന്ന മെഡിക്കൽ റിപ്പോർട്ട് കടന്നുവന്നു. വയനാട്ടിൽ നിന്ന് വന്നവനാണ് ഇവൻ. ഇവന്റെ മെഡിക്കൽ റിപ്പോർട്ടാണ് താഴെ ഉണ്ടായിരുന്നത്. ഒന്നാം നമ്പർ മുറിയിൽ വരൻ ഇരിക്കുന്നു എന്നാണ് സുധാമണി പറഞ്ഞത്.

"സോറി മാൻ.... റോങ്ങ് റൂം... സോറി" ശേഖർ വലതു കൈ ഉയർത്തിക്കൊണ്ട് ഒരു ക്ഷമാപണം നടത്തുന്നത് പോലെ പറഞ്ഞു.

"ഏതു റൂം ആണ്? ഇത് റൂം നമ്പർ

💬 Comments

View all comments