0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 133.9K

വൺ ആണ്. ഞാനാണ് വരൻ." ഒന്നാം നമ്പർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയവൻ അനിതയെ നോക്കി വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.

അവന്റെ കാമ കണ്ണുകൾ അനിതയെ മൊത്തത്തിൽ കൊത്തി പറിക്കുന്നത് ശേഖർ കണ്ടു. മുൻപൊക്കെ ആയിരുന്നെങ്കിൽ ശേഖർ അതൊക്കെ കണ്ട് നല്ലതുപോലെ എൻജോയ് ചെയ്തേനെ. പക്ഷേ ഇപ്പോൾ എന്താണെന്നറിയില്ല ശേഖറിന് അരിശം ആണ് വന്നത്. അവന് ഉള്ളം കാൽ മുതൽ ഉച്ചി വരെ പെരുത്ത് കയറി.

(തുടരും)

💬 Comments

View all comments