Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
കെട്ടവൻ ആണ്..." അനിതയെ ഒന്ന് ഇരുത്തി നോക്കിയാണ് ശേഖർ അത് പറഞ്ഞത്. അഭിലാഷിന്റെ പ്രോത്സാഹനം കൊണ്ട് അനിതയുടെ മനസ്സ് ചഞ്ചലപ്പെടാതിരിക്കാൻ വേണ്ടിയാണ് അവൻ ആണ് ഇട്ടു പറഞ്ഞത്.
"ഈ നിൽക്കുന്ന വരൻ പറഞ്ഞത് കേട്ടല്ലോ... ഇനി മണവാട്ടി തീരുമാനിക്ക്... എന്നെത്തന്നെ തിരഞ്ഞെടുത്താൽ നൂറുശതമാനം ഞാൻ സുഖം ഗ്യാരണ്ടി ചെയ്യാം... പിന്നെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും... ഓർത്തിട്ട് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ..." അഭിലാഷ് അങ്ങനെ പറയുമ്പോൾ അവന്റെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു. തന്നെ ബുക്ക് ചെയ്ത ഭാര്യയും ഭർത്താവും എന്തൊക്കെയോ കളിക്കുന്നതായാണ് അവൻ കരുതിയത്.
"ശരി ഈ കണ്ടീഷൻ ഞാൻ ഓക്കേ ചെയ്യാം... ഇത് അവസാനം പറഞ്ഞ കണ്ടീഷനാണ്. അതുകൊണ്ടുതന്നെ മണവാട്ടി ഞാൻ ആയതുകൊണ്ട് എനിക്കും ഒരു അവസാനത്തെ കണ്ടീഷൻ ഉണ്ട്.... അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല..." അനിത ശേഖറിനെ നോക്കി പറഞ്ഞു. അങ്ങനെ പറയുമ്പോൾ അവൾ ശേഖറിന്റെ അടുത്തേക്ക് അല്പം നടക്കുന്നുണ്ടായിരുന്നു. അങ്ങനെ നടന്നു വന്ന് ശേഖറിനും അഭിലാഷിനും മധ്യത്തിലായി അവൾ നിന്നു.
ശേഖർ വെറുതെ ഒന്ന് ആലോചിച്ചു. എന്തായിരിക്കും അനിത പറയാൻ പോകുന്ന കണ്ടീഷൻ. അവന് പെട്ടെന്നൊന്നും തന്നെ തലയിൽ വന്നില്ല. അതിപ്പോൾ എന്തുതന്നെയായാലും അനിത തന്നെയോ താലിയോ ചേർത്തു ഒരിക്കലും കള്ളസത്യം ചെയ്യില്ല എന്ന് ശേഖറിന് അറിയാം. ശേഖർ ആ ആത്മവിശ്വാസം മുറുകെ പിടിച്ചു.
"ഓക്കേ.... മണവാട്ടി അവസാനമായി പറയുന്ന കണ്ടീഷൻ ഞാൻ ഓക്കേ ആണ്...." അനിതയെ നോക്കി ശേഖർ പറഞ്ഞു.
"അങ്ങനെയാണെങ്കിൽ എനിക്ക് മണവാട്ടിയോടും പിന്നെ ഈ നിൽക്കുന്ന വരനോടും ഒരു കാര്യം പറയാനുണ്ട്... ഇത് രണ്ടുപേരുടെയും അവസാനത്തെ കണ്ടീഷൻ ആയിരിക്കണം.
💬 Comments
View all comments