0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 808

speakers to whom you have listened if this were but a measuring of ability; but this is not a contest among persons. ...." "എന്താ ഷെല്ലി, മിനി പറയുന്നെ?" അജയകുമാര്‍ ഷെല്ലിയോട് അടക്കിയ ശബ്ദത്തില്‍ ചോദിച്ചു. ഷെല്ലി വിശദമാക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ് അവരുടെ നേരെ നോക്കി കണ്ണുരുട്ടി ചുണ്ടില്‍ വിരല്‍ ചേര്‍ത്തു. "പള്ളിക്കൂടത്തി പോണ സമയത്ത് മാവേലും പ്ലാവേലും കേറി നടക്കരുതാരുന്നു," വിനോദ് അടക്കിയ ശബ്ദത്തില്‍ അവരോട് പറഞ്ഞു. "I come to speak to you..." മിനി തുടര്‍ന്നു. "..... in defense of a cause as holy as the cause of choice—the cause of choosing the best..." അത് പറഞ്ഞ് അവള്‍ ഷെല്ലിയെ നോക്കി. "ഇത് പൊളിറ്റിക്കല്‍ സ്പീച്ചോ അതോ പ്രണയ സന്ദേശമോ?" അടുത്തിരുന്ന് ഷാരോണ്‍ ഷെല്ലിയോട് ചോദിച്ചു. "...Never before in the history of this college has there been witnessed such a contest as that through which we have been witnessing. Never before in the history of this college has a great issue been fought out as this issue has been by the voters themselves. As to choose whom as the chairman....." വിദേശികളായ വിദ്യാര്‍ഥികളും ക്ലാസ്സിലെ 'ദ ബ്രില്ല്യന്റ്' എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗവും സാകൂതം അവളുടെ

💬 Comments

View all comments