Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]
എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടു അവര്‍ പോയി. ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു പോയി സാര്‍. ആരുണ്ട് ഞങ്ങള്‍ക്ക്? ഞങ്ങള്‍ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത്...." "ആരാരുന്നു അന്ന്‍ ആ തടിയന്റെ കൂടെ വന്നത്?" റഫീഖ് ചോദിച്ചു. "സാറിനറിയാം അയാളെ," ശ്രീധര്‍ പറഞ്ഞു.
💬 Comments
View all comments