Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]
പെട്ടെന്ന് റഫീഖ് അവളുടെ തുടയില്‍ ചുണ്ടുകള്‍ അമര്‍ത്തി. കാല് കുടഞ്ഞ് കുതറിമാറാന്‍ ശ്രമിച്ച നിഷ അവന്റെ ചൂടുള്ള ചുണ്ടുകള്‍ നല്കിയ അനുഭൂതിയില്‍ മയങ്ങി നിന്നു. "ഓ...എന്റെ..." അവള് വികാരലോലയായി അധരം അമര്‍ത്തിക്കടിച്ചു. അടുത്ത നിമിഷം അവള് അവനോടൊപ്പം സോഫയില്‍ ഇരുന്നു. അവന്റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. "മോളെ..." അവളുടെ ചുണ്ടുകളില്‍ നിന്നും പല്ലുകളില്‍ നിന്നും നാവില്‍ നിന്നും അധരം സ്വതന്ത്രമായപ്പോള്‍ റഫീഖ് വിളിച്ചു. "മുത്തേ..." അവള് വിളികേട്ടു. "നീ തന്നെയാണ് എനിക്കെല്ലാം...ബട്ട്...ഡ്യൂട്ടി....യൂ നോ..." "അറിയാം എനിക്ക്" മാറിടത്തിന്റെ മൃദുവസന്തം അവന്റെ വിതുമ്പുന്ന വിരലുകളുടെ സുഖ സ്പര്ശനത്തിന് വിട്ടുകൊടുക്കവേ അവള് പറഞ്ഞു. "നിന്നെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ഡ്യൂട്ടിയുടെ പേരില്‍ നിന്റെ ചുണ്ടും കൈകളും ഈ നെഞ്ചും തരുന്ന സുഖമുപേക്ഷിച്ച് പോയത് ഞാന്‍ തന്നെയാരിക്കും മുത്തേ..." പിന്നെ അവള് വീണ്ടും അവന്റെ അധരം കടിച്ചെടുത്തു. "നിന്നെ ചൊടിപ്പിച്ച് എന്നെ ആക്രമിക്കാന്‍ നിന്നെ പ്രേരിപ്പിച്ച് ....അങ്ങനെ നിന്റെ കരുത്തിന് മുമ്പില്‍ കീഴടങ്ങാന്‍... അതിന്റെ സുഖം ഒന്നും നിനക്കറിയില്ല....മണ്ടൂ..." അവള് വീണ്ടും പറഞ്ഞു. റഫീഖിന്റെ ചുണ്ടുകള്‍ ടോപ്പിന് മുകളിലൂടെ അവളുടെ മാറിടത്തിലൂടെ അമര്‍ന്ന് നീങ്ങി. "അത് കൊണ്ടല്ലേ മുത്തേ..ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞെ..." അവന്റെ ശിരസ്സിന് പിമ്പില്‍ കൈകള്‍ ചേര്‍ത്ത് അവന്റെ മുഖം കൂടുതല്‍ ശക്തിയോടെ തന്റെ മാറില്‍ അമര്‍ത്തിക്കൊണ്ട് അവള് പറഞ്ഞു. റഫീഖിന്റെ കൈകള്‍ അവളുടെ തുടകളുടെ ചൂടുള്ള മൃദുലതയിലൂടെ മുകളിലേക്ക് അരിച്ചുകയറി. വികാരത്തിന്റെ നനവ് പടര്‍ന്നിരുന്ന പാന്റിയില്‍ അവന്റെ കൈത്തലം അമര്ന്നപ്പോള് അവള് തുടകള്‍ അകത്തി. "ഇപ്പൊ..ഇപ്പോള്‍ വേണ്ട മുത്തേ...ആരേലും...വരും...വിന്‍ഡോ നോക്ക്...അടച്ചിട്ടില്ല..." റഫീഖിന്റെ വിരലുകള്‍ കൊഴുപ്പുള്ള നനവിലൂടെ മുന്നേറവേ അവള് പറഞ്ഞു.
💬 Comments
View all comments