0%

Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]

Author : സ്മിത Read All Parts 589

"എന്നാലും വേണ്ട. വണ്ടിയിവിടെ കിടക്കട്ടെ," അതു പറഞ്ഞു അയാള്‍ സായാഹ്നവെളിച്ചത്തിലൂടെ നടന്നു പോയി. "ഒന്ന്‍ കുളിക്കണം ഷെല്ലി...എന്നാലെ ഒരു മൂഡ്‌ വരൂ..." ആവര്‍ അകത്തേക്ക് നടന്നു. മിനി കുളിമുറിയില്‍ കയറിയപ്പോള്‍ ഷെല്ലി കിടക്കയിലേക്ക് ചാഞ്ഞു. കിടന്നതേ ഉറങ്ങിപ്പോയി. കണ്ണുതുറക്കുമ്പോള്‍ മുറി നിറയെ പ്രകാശമാണ്. ക്ലോക്കിലേക്ക് നോക്കി. ഞെട്ടിപ്പോയി. എട്ടുമണി. രണ്ട് മണിക്കൂര്‍ ഉറങ്ങി. മിനിയെവിടെ? അവന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു. അടുക്കളഭാഗത്ത് നിന്ന്‍ നല്ല മണം വരുന്നത് അറിഞ്ഞുകൊണ്ട് അവന്‍ വാഷ് ബേസിനില്‍ കൈയും മുഖവും കഴുകി. പിന്നെ അടുക്കളയിലേക്ക് ചെന്നു. അവന്‍ അദ്ഭുതപ്പെട്ടു. മിനി കാര്യമായെന്തോ പാകം ചെയ്യുകയാണ്. അവളുടെ വേഷം അവനെ വിസ്മയിപ്പിച്ചു. വെളുത്ത ഒരു സ്ലീവ്ലെസ്സ് ഗൌണ്‍ ആണ്. മുട്ടൊപ്പമെത്തി നില്‍ക്കുന്നു. അഴകാര്‍ന്ന കാലുകള്‍. വശങ്ങളിലൂടെ കാണാവുന്ന അവളുടെ നിറമാറിന്‍റെ വജ്ര ഭംഗി. സമൃദ്ധമായ മുടിയിഴകള്‍ വശ്യമായി പിമ്പോട്ടു വീണുകിടക്കുന്നു. അരക്കെട്ടിന്‍റെ ഭംഗി. വിടര്‍ന്ന നിതംബഭംഗി. ഗൌണിനുള്ളിലൂടെ കാണുന്ന ബ്രായുടെയും പാന്റിയുടെയും പാടുകള്‍. "ആ സ്ലീപ്പി ഹെഡ് വന്നോ?" അവന്‍റെ സാന്നിധ്യമറിഞ്ഞുകൊണ്ട് മുഖം തിരിച്ച് അവള്‍ ചോദിച്ചു. "എന്താ ഇങ്ങനെ നോക്കുന്നെ? എന്നെ ആദ്യായിട്ട്‌ കാണുവാണോ?" അവന്‍റെ കണ്ണിലെ വിസ്മയം അളന്നുകൊണ്ട് അവള്‍ ചോദിച്ചു. ഷെല്ലി പെട്ടെന്ന് നോട്ടം മാറ്റി. "ആ ഉറക്കം കണ്ടപ്പോള്‍ കുളിക്കാന്‍ പോകാന്‍ പറയാന്‍ തോന്നിയില്ല...ഉറങ്ങട്ടെ എന്ന് വെച്ചു. അതാ വിളിക്കാഞ്ഞേ..." അവള്‍ പറഞ്ഞു. "എന്ന് വെച്ച് ഇവിടെ ഇങ്ങനെ നിക്കണ്ട. വേഗം പോയി കുളിച്ചിട്ട് വാ..." അവള്‍ ഇളക്കികൊണ്ടിരുന്ന സ്പൂണ്‍ അവന്‍റെ നേരെ ഉയര്‍ത്തി. "അതൊക്കെ ചെയ്യാം...ആദ്യം മിനി എന്താ ഉണ്ടാക്കുന്നേ? അത് പറ," "അതൊക്കെ സസ്പെന്സാ...പോയി കുളി മാഷേ," അവള്‍ അവനെ കുളിമുറിയുടെ നേരെ ഉന്തിവിട്ടു. ഷെല്ലി കുളികഴിഞ്ഞ് എത്തിയപ്പോഴേക്കും മിനി ഡൈനിംഗ് ടേബിളില്‍ കഴിക്കാനുള്ളതൊക്കെ എടുത്ത് വെച്ചിരുന്നു. കുളി കഴിഞ്ഞ് ഒരു ചുവന്ന ലുങ്കിയുടുത്ത് തോര്‍ത്ത് ദേഹത്തിട്ടുകൊണ്ട് ഡൈനിംഗ് ടേബിളിന്‍റെ മുമ്പിലൂടെ പോയ ഷെല്ലിയുടെ രോമങ്ങള്‍ നിറഞ്ഞ മാറില്‍ മിനിയുടെ കണ്ണുകളുടക്കി. "എന്ത് രസാ..." അവള്‍ മന്ത്രിച്ചു. അവളുടെ കണ്ണുകളിലെ മാരഭാവം തിരിച്ചറിഞ്ഞ് അവന്‍ തോര്‍ത്തുകൊണ്ട് മാറിടം മറച്ചു. അത് കണ്ട്‌ അവള്‍ ചിരിച്ചു. "എന്തിനാ ഇങ്ങനെ

💬 Comments

View all comments