Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
പദ്യം ചൊല്ലാന്‍ തുടങ്ങി. അപ്പോഴാണ് ഷെല്ലിയുടെ ഫോണ്‍ ശബ്ദിച്ചത്. "പപ്പായാണ്..." അവന്‍ ഫോണ്‍ കാതോട് ചേര്‍ത്തു. "ആ പപ്പാ....ഇല്ല ...കുഴപ്പമില്ല...എപ്പഴാന്നോ...അവിടെ ഒരു പത്ത് മണിയാകുമ്പോള്‍...ഓക്കേ...ഓക്കേ..." "എന്താ ഷെല്ലി?" ഷെല്ലി പുഞ്ചിരിച്ചു. "നാളെ മിനിയേയും കൊണ്ട് വീട്ടില്‍ ചെല്ലാം എന്ന് പറഞ്ഞിരുന്നു..." അവന്‍ പറഞ്ഞു. "പപ്പാ മിനിയെ കണ്ടിട്ടില്ലല്ലോ....നാളെയാകുമ്പം മമ്മീടെ ഓര്‍മ്മ ദിവസം കൂടിയാ....മിനിയേം കൂട്ടി കല്ലറേല്‍ ചെല്ലാം ..ഒരുമിച്ച് പ്രാര്‍ഥിക്കാം എന്ന് പപ്പായോട് പറഞ്ഞിരുന്നു...." [അവസാനിച്ചു]
💬 Comments
View all comments